വിപുലീകരണ പദ്ധതികളുമായി ‘നാച്ചുറൽസ്’, 800ആം സലൂൺ ദുബായ് ബുർജ്മാനിൽ തുറന്നു

ദുബായ്: ലോകത്തെ തന്നെ വലിയ രണ്ടാമത്തെ സൗന്ദര്യ സലൂണ്‍ ശൃംഖലയായ നാച്ചുറല്‍സ് ദുബായിൽ 800-ാം സലൂൺ ഉദ്ഘാടനം ചെയ്തു. ദുബായ് ബുർജുമാൻ മാളിലാണ് പുതിയ സലൂൺ പ്രവർത്തനം തുടങ്ങിയത്. ജിസിസി മേഖലയിലുടനീളമുള്ള വിപുലീകരണത്തിനായി കമ്പനി 200 കോടി ദിർഹം മുതൽ മുടക്കാൻ പദ്ധതിയിട്ടതായി അധികൃതർ ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുഎഇയില്‍ അബുദബി, കരാമ, ഊദ് മേത്ത, ബുർജുമാന്‍ ഉള്‍പ്പടെ 10 ഇടങ്ങളിലാണ് നിലവില്‍ സേവനം ലഭ്യമാകുക. കൂടാതെ ഖിസൈസിലും ജുമൈറയിലും ഉടൻ പ്രവർത്തനം ആരംഭിക്കും.

ഇന്ത്യയിൽ 2000-ൽ സ്ഥാപിതമായ ‘നാചുറൽസ് ഗ്രൂപ്പിന് ഇന്ന് 800-ത്തിലധികം ശാഖകളുണ്ട്. ഉയർന്ന നിലവാരമുള്ള, സേവനങ്ങൾ യുഎഇയിൽ അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് കമ്പനി സിഇഒയും കോ ഫൗണ്ടറുമായ സി. കെ. കുമാരവേൽ പറഞ്ഞു. നിലവിൽ യുഎഇയിൽ 10-ത്തിലധികം സലൂണുകൾ പ്രവർത്തിക്കുന്നുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജിസിസിയിലെ വിവിധ രാജ്യങ്ങളിൽ 100 പുതിയ ശാഖകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ മേഖലയില്‍ പ്രവർത്തിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് സർട്ടിഫൈഡ് കോഴ്സുകള്‍ പരിശീലിപ്പിക്കുന്ന അത്യാധുനിക പരിശീലന കേന്ദ്രങ്ങൾ തുടങ്ങും. 2000 ത്തിലധികം ജോലികള്‍ ഇതോടെ ലഭ്യമാക്കാനാകുമെന്നാണ് വിലയിരുത്തുന്നത്. ഇന്ത്യ, ശ്രീലങ്ക,സിംഗപൂർ,യുഎഇ, ഖത്തർ എന്നിവിടങ്ങളിലായുളള നാച്ചുറല്‍സിന്‍റെ 800 സലൂണുകളിൽ 500 ലധികവും സ്ത്രീ ഉടമസ്ഥതയിലാണ്.

യുഎഇയിലെ എല്ലാ ശാഖകളിലും നാചുറൽസ് പ്രത്യേക ഓഫറുകളും സൗജന്യ കൺസൾട്ടേഷനും നൽകുന്നുണ്ട്. എന്നാൽ മീസോ, പി ആർ പി തുടങ്ങിയ സേവനങ്ങൾ ഉണ്ടായിരിക്കില്ലെന്നും സി. കെ. കുമാരവേൽ പറഞ്ഞു. അതാത് കാലാവസ്ഥക്ക് അനുയോജ്യമായ ലോകോത്തര ബ്രാൻഡുകൾ ആണ് തങ്ങൾ ഉപയോഗിക്കുന്നതെന്നും ഗുണമേന്മയുളള ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതുവഴിയാണ് സേവനത്തിന്‍റെ നിലവാരം സ്ഥാപനം ഉറപ്പാക്കുന്നതെന്നും സി കെ കുമാരവേല്‍ പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കിയേക്കുമെന്ന് റിപോർട്ടുകൾ

ദില്ലി: പഹൽ​ഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനുമായുള്ള വെടിനിറുത്തൽ കരാർ റദ്ദാക്കിയേക്കുമെന്ന് റിപോർട്ടുകൾ. 2021മുതലുള്ള കരാറാണ് റദ്ദാക്കുക. പഹൽഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനെതിരെയുള്ള കടുത്ത നടപടികൾക്ക് വേഗം കൂട്ടിയിരിക്കുകയാണ് ഇന്ത്യ. ഇതിന്‍റെ ഭാഗമായി...

പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവരെ പുകഴ്ത്തി പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധർ

പാകിസ്ഥാനിലെ സ്വാതന്ത്ര്യസമരക്കാരാണ് പഹൽഗാമിൽ ഭീകര ആക്രമണം നടത്തിയതെന്ന് പുകഴ്ത്തി പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധർ. വാര്‍ത്താസമ്മേളനത്തില്‍ ആണ് പാകിസ്ഥാൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. ഭീകരരെ സഹായിച്ചിട്ടുണ്ടെന്ന് പാക് പ്രതിരോധമന്ത്രി സമ്മതിച്ചു. മൂന്ന് പതിറ്റാണ്ടായി പാകിസ്ഥാൻ...

ലഷ്കര്‍ കമാൻഡർ അൽതാഫ് ലല്ലിയെ വധിച്ച് സൈന്യം

ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) കമാൻഡർ അൽതാഫ് ലല്ലിയെ സൈന്യം വധിച്ചു. കൂടുതൽ ഭീകരർ ബന്ദിപോരയിൽ ഉണ്ടെന്നാണ്‌ നിഗമനം. പ്രദേശത്ത്‌ വ്യാപക തിരച്ചിൽ തുടരുകയാണ്‌. ഏപ്രിൽ 22-ന് നടന്ന...

ഷഹബാസ് വധക്കേസിൽ പ്രതികളുടെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി

താമരശേരിയിലെ വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് കൊല്ലപ്പെട്ട ഷഹബാസ് വധക്കേസിൽ പ്രതികളുടെ ജാമ്യപേക്ഷ തള്ളി ഹൈക്കോടതി. 6 വിദ്യാർത്ഥികൾക്കും ജാമ്യമില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ജാമ്യം നൽകിയാൽ വിദ്യാർത്ഥികൾക്ക് സുരക്ഷാ ഭീഷണി ഉണ്ടാകുമെന്ന് കോടതി നിരീക്ഷിച്ചു....

അറക്കൽ ഗോൾഡ് & ഡയമണ്ട്‌സ് ഏറ്റവും വലിയ ഷോറൂം ഷാർജ സഫാരി മാളിൽ 27ന് പ്രവർത്തനമാരംഭിക്കും

അറക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഏറ്റവും വലിയ ഷോറൂം 2025 ഏപ്രിൽ 27ന് ഷാർജയിലെ സഫാരി മാളിൽ തുറക്കുന്നു. ഇതോടനുബന്ധിച്ച് 2025ലേയ്ക്ക് മാത്രമായുള്ള 500 കിലോയിലധികം പുതിയ ഗോൾഡ് ഡിസൈനുകൾ അറക്കൽ ഗോൾഡ്...

ജമ്മുകാശ്മീർ ഭീകരാക്രമണം; ശക്തമായി അപലപിച്ച് ലോക നേതാക്കൾ

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ ശക്തമായി അപലപിച്ച് ലോക നേതാക്കൾ. ഭീകരതയ്‌ക്കെതിരെ ഇന്ത്യയ്‌ക്കൊപ്പം അമേരിക്ക ശക്തമായി നിലകൊള്ളുമെന്ന് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. കശ്മീരില്‍ നിന്ന് വരുന്നത് വളരെ അസ്വസ്ഥതയുളവാക്കുന്ന...

ജമ്മുകാശ്മീർ ഭീകരാക്രമണം; ഇന്ത്യയ്‌ക്കൊപ്പം അമേരിക്ക ശക്തമായി നിലകൊള്ളുമെന്ന് ഡോണള്‍ഡ് ട്രംപ്

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഭീകരതയ്‌ക്കെതിരെ ഇന്ത്യയ്‌ക്കൊപ്പം അമേരിക്ക ശക്തമായി നിലകൊള്ളുമെന്ന് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. കശ്മീരില്‍ നിന്ന് വരുന്നത് വളരെ...

ജമ്മു കശ്മീർ ഭീകരാക്രമണം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശ്രീനഗറിൽ, ഭീകരാക്രമണം നടന്ന സ്ഥലം സന്ദർശിക്കും

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 27 പേർ കൊല്ലപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശ്രീനഗറിൽ എത്തി. ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചർച്ച ചെയ്തു. മുഖ്യമന്ത്രി ഒമർ അബ്ദുള്ള...