സ്വർണ്ണം ലീസ് ചെയ്യാൻ സൗകര്യമൊരുക്കി ‘ഒ ഗോൾഡ്’ എമിറാത്തി ആപ്പ്

ദുബായ്: സ്വർണ്ണത്തിന്‍റെയും വെള്ളിയുടെയും ഡിജിറ്റൽ ഉടമസ്ഥതക്കായുള്ള യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഒ ഗോൾഡ് ‘ ആപ് സ്വർണ്ണം ലീസ് ചെയ്യാൻ സൗകര്യമൊരുക്കുന്നു. ‘ഒ ഗോൾഡ് ‘ ആപ്പും ഡിഎംസിസി ആസ്ഥാനമായ മോണിറ്ററി മെറ്റൽസും സഹകരിച്ച് ആദ്യമായാണ് യുഎഇയിൽ ഗോൾഡ് ലീസിങ് സംരംഭം തുടങ്ങുന്നത്. സ്വർണ്ണം ലീസ് ചെയ്യാൻ സൗകര്യമൊരുക്കുന്ന ആദ്യ എമിറാത്തി ആപ്പുകൂടിയാണ് ‘ഒ ഗോൾഡ്’. സംരംഭം നിലവിൽ വരുന്നതോടെ നിക്ഷേപകർക്ക് 0.1% മുതൽ ലീസിങ് സാധ്യമാവുമെന്ന് അധികൃതർ ദുബൈയിൽ അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്വർണ്ണ നാണയവും സ്വർണ്ണ കട്ടികളുമാണ്‌ നിക്ഷേപത്തിനായി ഉപയോഗിക്കുക. ഇങ്ങനെ നിക്ഷേപിക്കുന്നത് വഴി 11% വിപണി വിഹിതവും, 5% വരുമാനവും ഉൾപ്പെടെ മൊത്തം 16% വാർഷികാദായം ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം നിക്ഷേപത്തിന് ആഭരണങ്ങൾ ഉപയോഗിക്കാൻ കഴിയില്ല.

നിക്ഷേപിക്കുന്ന ഓരോ ഗ്രാം സ്വർണ്ണത്തിനും ഇൻഷുറൻസ് പരിരക്ഷ ഉള്ളതിനാൽ സ്വർണ്ണം സുരക്ഷിതമായിരിക്കുമെന്നും ‘ഒ ഗോൾഡ്’ ചെയർമാൻ ബന്ദർ അൽ ഉഥ്മാൻ പറഞ്ഞു. ഇതോടെ സാധാരണക്കാർക്കും സ്വർണ്ണത്തിൽ നിക്ഷേപിക്കാനും വരുമാനം നേടാനുമുള്ള അവസരം കൈവന്നിരിക്കുകയാണെന്നും മോണിറ്ററി മെറ്റൽസുമായി ഇത്തരമൊരു സംരംഭത്തിൽ സഹകരിക്കാനായതിൽ സന്തോഷമുണ്ടെന്നും ബന്ദർ അൽ ഉഥ്മാൻ പറഞ്ഞു.

നിലവിൽ സ്വർണ്ണം ഉപയോഗിച്ച് പോരുന്ന രീതിക്ക് പകരം സ്വർണ്ണ വിപണിയിലെ ലീസിങ് ശക്തമായൊരു ധനകാര്യ സംരംഭമാക്കി മാറ്റണമെന്ന കാഴ്ചപ്പാടാണ് തങ്ങൾക്കുള്ളതെന്ന് മോണിറ്ററി മെറ്റൽസ് ദുബായ് ഓഫിസ് മാനേജർ മാർക്ക് പെയ് പറഞ്ഞു. ഒ ഗോൾഡ് കോ ഫൗണ്ടർ മുഹമ്മദ് അൽ മൻസൂരി, സിഇഒ അഹ്മദ് അബ്ദിൽ തവാബ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

രാസ ലഹരി ഉപയോഗിക്കാറില്ല, ഓടിയത് ഗുണ്ടകളെന്ന് കരുതി: നടൻ ഷൈൻ ടോം ചാക്കോ

ഹോട്ടലില്‍ നിന്ന് പേടിച്ചോടിയത് ആരോ അക്രമിക്കാൻ വന്നതാണെന്ന് ഭയന്നാണെന്നും വന്നത് ഗുണ്ടകളാണെന്ന് കരുതി പേടിച്ചാണെന്നും നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് മൊഴി നൽകി. പൊലീസ് ആണ് വന്നെതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഉടൻ...

മുംബൈ ഭീകരാക്രമണം; ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ

ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ നീക്കം. ഇതിനായി അമേരിക്കയുടെ സഹായം എൻഐഎ തേടാനൊരുങ്ങുന്നതായാണ് വിവരം. തഹാവൂർ റാണയിൽ നിന്ന് ലഭിച്ച പുതിയ വിവരങ്ങളുടെ...

ഇന്ത്യക്ക് 8 ചീറ്റപ്പുലികളെകൂടി നൽകി ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയിൽ നിന്ന് വീണ്ടും അതിഥികൾ എത്തുന്നു. ബോട്സ്വാനയിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി എട്ട് ചീറ്റ പുലികളെ ഇന്ത്യയിലേക്ക് കൊണ്ടുവരും. ഇതിൽ നാലെണ്ണം മെയ് മാസത്തോടെയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ...

ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നുവീണു, 4 പേർ മരിച്ചു, നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നു

ശനിയാഴ്ച പുലർച്ചെ നാല് നില കെട്ടിടം തകർന്ന് നാല് പേർ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ ഇരുപത്തിയഞ്ചോളം പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മുസ്തഫാബാദ് പ്രദേശത്താണ് സംഭവം. ഇതുവരെ 14 പേരെ രക്ഷപ്പെടുത്തിയതായി പോലീസ്...

ലഹരി പരിശോധനക്കിടെ ഇറങ്ങി ഓടിയ നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചിയിൽ പോലീസ് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയ സംഭവത്തിൽ നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലാണ് ഷൈൻ ഹാജരായത്. പറഞ്ഞതിലും അരമണിക്കൂർ...

റെക്കോർഡ് തിരുത്തി സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്, ഇന്ന് പവന് 71560 രൂപ

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോർഡ് തിരുത്തി കുതിപ്പ് തുടരുകയാണ്. ഗ്രാമിന് 25 രൂപ കൂടി 8945 രൂപയിലെത്തി. പവന് 200 രൂപ കുതിച്ച് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 71560 രൂപയിലാണ് ഇന്നു...

യുഎസിൽ വിമാനം റാഞ്ചാൻ ശ്രമം; യുഎസ് പൗരനെ വെടിവച്ച് കൊലപ്പെടുത്തി സഹയാത്രികൻ

വാഷിംഗ്‌ടൺ: ബെലീസിൽ കത്തികാണിച്ച് ഭയപ്പെടുത്തി ചെറിയ ട്രോപ്പിക് എയർ വിമാനം തട്ടിക്കൊണ്ടുപോവാൻ നീക്കം നടത്തിയ യുഎസ് പൗരനെ സഹയാത്രികൻ വെടിവച്ചു കൊലപ്പെടുത്തി. സാൻ പെഡ്രോയിലേക്കു പോയ വിമാനത്തിൽ ആകാശത്തു വച്ചാണ് സംഭവം നടന്നത്....

ജഗൻമോഹൻ റെഡ്ഡിയുടെയും ഡാൽമിയ സിമന്‍റ്സിന്റെയും 793 കോടിയുടെ സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു

ഹൈദരാബാദ് : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെയും ഡാൽമിയ സിമന്‍റ്സിന്റെയും 793 കോടി വരുന്ന സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു. ഡാൽമിയ സിമന്‍റ്സിൽ ജഗൻമോഹൻ റെഡ്ഡിക്കുള്ള ഇരുപത്തിയേഴര...