നവംബറോടെ കേരളത്തിൽ അതിദരിദ്രർ ഉണ്ടാകില്ല: മുഖ്യമന്ത്രി

കേരളത്തിൽ നവംബറോടെ അതിദരിദ്രർ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനം നവംബർ ഒന്നിന് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കാനുള്ള പ്രവർത്തനം ഊർജിതമായി തുടരുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് അതിനുള്ള പ്രവർത്തനം നടത്തുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് മടിക്കൈ എരിക്കുളത്ത് കെ എം കുഞ്ഞിക്കണ്ണൻ സ്മാരക ജനകീയാസൂത്രണ രജത ജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അതതു ദേശത്തുള്ള ജനങ്ങൾക്കാണ് പ്രദേശത്ത്, എന്തു വികസനം വേണമെന്ന് പറയാൻ കഴിയുക. ജനകീയ ആസൂത്രണത്തിലൂടെ ജനങ്ങൾ നിർദ്ദേശിക്കുന്നു. അത് തീരുമാനമായി നടപ്പാക്കുന്നു. നാടിന്റെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ കൂടുതൽ പദ്ധതികൾ നടപ്പിൽ വരുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരവും പണവും നൽകി കേരളത്തിൽ പ്രോത്സാഹിപ്പിക്കുന്നു.

പ്രാദേശിക സർക്കാരായിട്ടാണ് അവ പ്രവർത്തിക്കുന്നത്. നവകേരള സൃഷ്ടിക്കായി തദ്ദേശ സ്ഥാപനങ്ങളാണ് മികച്ച പ്രവർത്തനം നടത്തേണ്ടത്. വലിയ വ്യക്തിശുചിത്വമുള്ള നമ്മുടെ നാട്ടിൽ മാലിന്യം വലിച്ചെറിയുന്ന രീതിക്ക് അവസാനമുണ്ടാകണം. ജലാശയങ്ങൾ മാലിന്യക്കൂമ്പാരമാകുന്നുണ്ട്. അവ മറികടക്കാനുള്ള മുൻകൈ തദ്ദേശ സ്ഥാപനങ്ങളാണ് ഏറ്റെടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെഞ്ഞാറമൂട് കൂട്ടക്കൊല, പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയുടെ ചുരുളഴിക്കാൻ പൊലീസ്. ആശുപത്രിയിൽ കഴിയുന്ന പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഫാന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും ഇന്നും ആശുപത്രിയിൽ തുടരും. അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ...

സുരക്ഷാ ചുമതലകൾ നിർവഹിക്കാൻ വിസമ്മതിച്ചു, പാകിസ്ഥാൻ പഞ്ചാബ് പോലീസിലെ 100-ലധികം പോലീസുകാരെ പിരിച്ചുവിട്ടു

2025-ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ സുരക്ഷാ ചുമതലകൾ നിരസിച്ചതിന് 100-ലധികം പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. പിരിച്ചുവിട്ട ഉദ്യോഗസ്ഥർ പോലീസ് സേനയുടെ വിവിധ വിഭാഗങ്ങളുമായി ബന്ധപ്പെട്ടവരാണ്. നിരവധി തവണ ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിന്നതായി...

‘ആക്രമിക്കാൻ ശ്രമിച്ചാൽ അടിച്ച് തല പൊട്ടിക്കും’; സിപിഎമ്മിന് നേരെ ഭീഷണി പ്രസംഗവുമായി പി വി അൻവർ

സിപിഎമ്മിന് നേരെ ഭീഷണി പ്രസംഗവുമായി പി വി അൻവർ. തന്നേയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ് ഭീഷണി. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സിപിഎം...

അമേരിക്കൻ പൗരത്വത്തിന് പുത്തൻ രീതി; നിക്ഷേപക വിസകൾക്ക് പകരമായി 5 മില്യൺ ഡോളറിന് ‘ഗോൾഡ് കാർഡുകൾ’

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒന്നിനുപുറകെ ഒന്നായി ഞെട്ടിക്കുന്ന തീരുമാനങ്ങളുമായി ശ്രദ്ധ നേടുകയാണ്. ഇപ്പോഴിതാ നിക്ഷേപകർക്ക് 35 വർഷം പഴക്കമുള്ള വിസയ്ക്ക് പകരമായി 5 മില്യൺ യുഎസ് ഡോളറിന് പൗരത്വത്തിലേക്കുള്ള പാതയുള്ള 'ഗോൾഡ്...

മഹാ കുംഭമേള ഇന്ന് അവസാനക്കും, ശിവരാത്രി അമൃത് സ്നാനത്തിനായി ഒഴുകിയെത്തുന്നത് ലക്ഷങ്ങൾ

ആറ് ആഴ്ച നീണ്ടു നിന്ന മഹാ കുംഭമേളയ്ക്ക് ഇന്ന് സമാപനം. പ്രയാഗ്രാജ് കുംഭമേള നഗരിയിലേക്ക് തീർത്ഥാടകരുടെ ഒഴുക്ക് തുടരുകയാണ്. ഇന്ന് ശിവരാത്രി ദിനത്തിൽ പ്രധാന സ്‌നാനത്തിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി എന്നാണ് അധികൃതർ...

വെഞ്ഞാറമ്മൂട് കൂട്ടക്കൊല, നടന്നത് ക്രൂരമായ കൊലപാതകം, പ്രതി മയക്കുമരുന്ന് ഉപയോഗിച്ചതിന് തെളിവുണ്ടെന്ന് പോലീസ്

വെഞ്ഞാറമൂട്ടിൽ നടന്ന കൂട്ടക്കൊലയിൽ കൂടുതൽ വെളിപ്പെടുത്തലുമായി പോലീസ്. പ്രതി മയക്കുമരുന്ന് ഉപയോഗിച്ചതിന് തെളിവുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. അതിക്രൂരമായി ഇയാളെ കൊലപാതകത്തിലേയ്ക്ക് നയിച്ചത് മയക്കുമരുന്നിൻ്റെ ഉപയോഗമായേക്കാം എന്നും നിഗമനങ്ങളുണ്ട്. പ്രതി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് മാധ്യമപ്രവർത്തകർ...

കൂട്ടക്കൊലപാതകം; പ്രതിക്ക് ആർഭാടജീവിതത്തിന് പണം ലഭിച്ചില്ല, ലഹരി ഉപയോഗിച്ചതായി കണ്ടെത്തൽ

തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകം പ്രതിക്ക് ആർഭാട ജീവിതത്തിന് പണം ലഭിക്കാതെ വന്നതിനെ തുടർന്നുള്ള വൈരാഗ്യം മൂലമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. 23 വയസ്സുകാരനായ അഫാൻ സഹോദരനും പെൺസുഹൃത്തും ഉൾപ്പടെ അഞ്ചു പേരുടെ ജീവനെടുത്തത്...

സിഎജി റിപ്പോർട്ടിനെച്ചൊല്ലി ഡൽഹി നിയമസഭയിൽ ബഹളം, അതിഷി ഉൾപ്പെടെ 12 എഎപി എംഎൽഎമാർക്ക് സസ്‌പെൻഷൻ

മദ്യനയ അഴിമതിയെക്കുറിച്ചുള്ള കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (CAG) റിപ്പോർട്ടിനെച്ചൊല്ലിയുണ്ടായ ബഹളത്തെത്തുടർന്ന് മുൻ ഡൽഹി മുഖ്യമന്ത്രി അതിഷി ഉൾപ്പെടെ പന്ത്രണ്ട് ആം ആദ്മി പാർട്ടി എംഎൽഎമാരെ നിയമസഭാ സമ്മേളനത്തിൽ നിന്ന്...