ഇനി ഷാർജയിലേക്ക് പുസ്തക പ്രേമികളുടെ ഒഴുക്ക്

അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഷാർജയിൽ തിരിതെളിഞ്ഞതോടെ ഇനി ഷാർജയിലേക്ക് പുസ്തക പ്രേമികളുടെ ഒഴുക്ക് വർധിക്കും. ബുധനാഴ്ച രാവിലെ എക്സ്‌പോ സെന്ററിൽ നടന്ന ചടങ്ങിൽ യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. ഷാർജ ബുക്ക് അതോറിറ്റി സി.ഇ.ഒ. അഹ്‌മദ് ബിൻ റക്കാദ് അൽ അമേരി മുഖ്യ പ്രഭാഷണം നടത്തി.

പുസ്തകോൽസവത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കൾചറൽ പഴ്സനാലിറ്റി ഓഫ് ദി ഇയർ അവാർഡ് അൾജീരിയൻ നോവലിസ്റ്റ് അഹ്‌ലം മൊസ്തഗനെമിക്ക് ഷെയ്ഖ് സുൽത്താൻ സമ്മാനിച്ചു. അതിഥിരാജ്യമായ മൊറോക്കൊയിൽനിന്നുള്ള വിശിഷ്ടാതിഥികൾ പങ്കെടുത്തു.

മലയാളത്തിൽ നിന്നുൾപ്പെടെ നിരവധി എഴുത്തുകാരും സാംസ്‌കാരികനായകന്മാരും രാഷ്ട്രീയക്കാരും എല്ലാം മേളയുടെ ഭാഗമാകാൻ എത്തുന്നുണ്ട്. പ്രവാസികൾ ഉൾപ്പെടെ നിരവധി എഴുത്തുകാരുടെ പുസ്തകങ്ങളും ഇക്കുറിയും പ്രകാശനം ചെയ്യപ്പെടും. ആദ്യ ദിനം തന്നെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ ഉൾപ്പെടെയുള്ളവർ മേളക്ക് എത്തിയിരുന്നു. വരും ദിവസങ്ങളിൽ സംഗീതസംവിധായകൻ ഇളയരാജ ഉൾപ്പെടെയുള്ള പ്രമുഖർ മേളക്കെത്തും. കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ആണ് ഈ വർഷത്തെ മേളയിലെ മലയാളത്തിൽനിന്നുള്ള അതിഥി. അന്താരാഷ്ട്ര പുസ്തകമേളയിൽ പതിവുപോലെ ഈ വർഷവും ഇന്ത്യൻ പവിലിയനിൽ മലയാളമാണ് നിറഞ്ഞുനിൽക്കുന്നത്.

യുഎഇയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഈദ് അൽ ഇത്തിഹാദിന് 4 ദിവസം അവധി

യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങൾക്ക് (ഈദ് അൽ ഇത്തിഹാദ്) 4 ദിവസത്തെ അവധി ലഭിക്കും. ഡിസംബർ 2, 3, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഹ്യൂമൻ റിസോഴ്സസ് &...

ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യ​ത്തി​ൽ​ റെ​ക്കോ​ഡ്​ ത​ക​ർ​ച്ച

ഇ​ന്ത്യ​ൻ രൂ​പയ്ക്ക് യു.​എ​സ്​ ഡോ​ള​റി​നെ​തി​രെ റെ​ക്കോ​ഡ്​ ത​ക​ർ​ച്ച. ഒ​രു ഡോ​ള​റി​ന്​ 84.4275 രൂ​പ​യാ​ണ്​ നി​ര​ക്ക്. ഇ​തി​ന്‍റെ ഫ​ല​മാ​യി യു.​എ.​ഇ ദി​ര്‍ഹ​വു​മാ​യു​ള്ള രൂ​പ​യു​ടെ മൂ​ല്യ​ത്തി​ലും​ വ​ൻ ഇ​ടി​വ്​ രേ​ഖ​പ്പെ​ടു​ത്തി. ദി​ർ​ഹ​വു​മാ​യു​ള്ള ഇ​ന്ത്യ​ൻ രൂ​പ​യു​ടെ വി​നി​മ​യ...

‘സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ല’, പീഡന പരാതികൾ പിൻവലിക്കുമെന്ന് നടി

എം മുകേഷ് അടക്കമുള്ള നടന്മാർക്കെതിരെ ഉന്നയിച്ച പീഡന പരാതികളിൽ നിന്ന് പിൻമാറുന്നുവെന്ന് ആലുവ സ്വദേശിനിയായ നടി. തനിക്ക് സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്സോ കേസിൻ്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ...

ഛത്തീസ്ഗഡിലെ സുക്മയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 10 നക്സലുകൾ കൊല്ലപ്പെട്ടു

പുലർച്ചെ ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ ഇന്ന് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 10 നക്സലുകൾ കൊല്ലപ്പെട്ടു. എകെ 47 റൈഫിൾ ഉൾപ്പെടെ നിരവധി ആയുധങ്ങളും സൈന്യം കണ്ടെടുത്തിട്ടുണ്ട്. ഭണ്ഡർപദറിലെ വനമേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥർ...

യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് ഈദ് അൽ ഇത്തിഹാദിന് 4 ദിവസം അവധി

യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങൾക്ക് (ഈദ് അൽ ഇത്തിഹാദ്) 4 ദിവസത്തെ അവധി ലഭിക്കും വാരാന്ത്യഅവധികൾ കൂടിചേർത്താണ് 4 ദിവസം അവധി ലഭിക്കുക. ഈ വർഷത്തിലെ അവസാനത്തെ പൊതു...

ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ അധിക പരിശോധന കാനഡ പിൻവലിച്ചു

ഇന്ത്യയിലേക്കുള്ള യാത്രക്കാർക്കുള്ള ഏർപ്പെടുത്തിയ അധിക സുരക്ഷാ സ്ക്രീനിംഗ് നടപടികൾ കനേഡിയൻ സർക്കാർ പിൻവലിച്ചതായി റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. കനേഡിയൻ ഗതാഗത മന്ത്രി അനിത ആനന്ദ്...

സംസ്ഥാനത്ത് സ്വർണ്ണവില കുതിക്കുന്നു, ഇന്ന് പവന് 640 രൂപ കൂടി

സംസ്ഥാനത്ത് സ്വർണ്ണ വില തുടരെ വർധിക്കുകയാണ്. ഇന്ന് ഗ്രാമിന് 80 രൂപയാണ് ഉയർന്നത്. ഇതോടെ വില 7225 രൂപയിലെത്തി. പവന് 640 രൂപ കൂടി 57,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഗ്രാമിന്...

ശബരിമല സ്ത്രീ പ്രവേശനം: പിഎസ് ശ്രീധരൻ പിള്ളയ്‌ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. പൊതുയോഗമല്ല ബിജെവൈഎം പ്രതിനിധികളുമായി നടത്തിയ സ്വകാര്യ...