ദുബായ് ജി ഡി ആർ എഫ് എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ആസ്ഥാനത്ത് യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു. ഔദ്യോഗികമായി നവംബർ 3-ന് ആചരിക്കുന്ന യുഎഇ പതാക ദിനത്തിന്റെ മുന്നേടിയായി, നവംബർ 1 വെള്ളിയാഴ്ച പതാക ദിനാചരണ പരിപാടികൾ സംഘടിപ്പിക്കണമെന്ന ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ ആഹ്വാനപ്രകാരമാണ് പരിപാടി നടന്നത്.

രാവിലെ കൃത്യം 11 മണിക്ക് നടന്ന ചടങ്ങിൽ ജി ഡി ആർ എഫ് എ ദുബായ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ, മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ യുഎഇ ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന സൈന്യക പരേഡിൽ സല്യൂട്ട് സ്വീകരിച്ചു. ജിഡി ആർ എഫ് എ യിലെ വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികളും സ്വദേശികളും വിദേശികളും അടക്കമുള്ള നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
രാജ്യസ്നേഹത്തിന്റെയും ഒരുമയുടെയും സന്ദേശമാണ് യുഎഇ പതാകദിനം പകരുന്നതെന്ന് മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ അഭിപ്രായപ്പെട്ടു. ദിനാചരണ ഭാഗമായി യുഎഇയുടെ പതാകളാലും നിറങ്ങളാലും ഡയറക്ടറേറ്റും പരിസരവും പ്രത്യേകം അലങ്കരിച്ചിരുന്നു.

ഇളയരാജ നാളെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ

ഇന്ത്യൻ സംഗീത ലോകത്തെ അതുല്യ പ്രതിഭ സംഗീതസംവിധായകൻ ഇളയരാജ നാളെ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ആസ്വാദകരുമായി സംവദിക്കും. രാത്രി 8.30 മുതൽ 10.30 വരെ ബോൾ റൂമിൽ നടക്കുന്ന 'മഹാ സംഗീതജ്ഞന്റെ യാത്ര...

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള: മികച്ച അന്തർദേശിയ പ്രസാധക പുരസ്‌കാരം ഡി സി ബുക്‌സിന്

ഷാർജ അന്തർദേശിയ പുസ്തക മേളയിലെ മികച്ച അന്തർദേശിയ പ്രസാധകനുള്ള പുരസ്‌കാരം ഇന്ത്യയിലെ പ്രമുഖ പ്രസാധകരായ ഡി സി ബുക്സിന് ലഭിച്ചു. ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍പേഴ്സണ്‍ ഷെയ്ഖ ബൊദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍...

പാലക്കാട് കൽപ്പാത്തി രഥോൽസവത്തിന് കൊടിയേറി

ഇന്ന് പാലക്കാട് കൽപ്പാത്തി രഥോൽസവത്തിന് കൊടിയേറി. ഉൽസവ നാഥനായ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കല്പാത്തി ലക്ഷ്മീനാരായണപ്പെരുമാള്‍ ക്ഷേത്രം,പുതിയ കല്പാത്തി മന്തക്കര...

സൽമാൻ ഖാന് പിന്നാലെ നടൻ ഷാരൂഖ് ഖാനും ഭീഷണി

സൽമാൻ ഖാന് പിന്നാലെ ബോളിവുഡ് താരം ഷാരൂഖ് ഖാനും ഭീഷണി. ഫൈസാൻ ഖാൻ എന്നയാളുടെ ഫോൺ ഉപയോഗിച്ചാണ് ഭീഷണയെത്തിയിരിക്കുന്നത്. 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഷാരൂഖ് ഖാനെ അപായപ്പെടുത്തുമെന്ന് വിളിച്ചയാൾ ഭീഷണിപ്പെടുത്തിയതായി പൊലീസ്...

“പാലക്കാട് സി കൃഷ്ണകുമാർ തോറ്റാൽ ഉത്തരവാദിത്തം എന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമം”: സന്ദീപ് വാര്യർ

താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം പരിഹാരം കാണാത്തത് മനഃപൂര്‍വമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന സമിതിയംഗം സന്ദീപ് വാര്യര്‍. പാലക്കാട് സി കൃഷ്ണകുമാര്‍ തോറ്റാല്‍ അതിന്റെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവെക്കാനുളള ശ്രമത്തിന്റെ...

ശബരിമല തീത്ഥാടകർ ആധാർ കാർഡിന്‍റെ പകർപ്പ് കൈയ്യിൽ കരുതണം: ദേവസ്വം ബോർഡ്

ശബരിമല തീത്ഥാടകർ ആധാർ കാർഡിന്‍റെ പകർപ്പ് നിർബന്ധമായും കൈയ്യിൽ കരുതണമെന്ന് ദേവസ്വം ബോർഡ്. 70,000 പേർക്ക് വെര്‍ച്വല്‍ ബുക്കിങ് മുഖേനയും 10,000 പേർക്ക് സ്പോട്ടിന് പകരമായി കൊണ്ടുവന്ന തത്സമയ ബുക്കിങ്ങിലൂടെയും ദർശനം അനുവദിക്കും....

ഹേമ കമ്മറ്റി റിപ്പോർട്ടിൽ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി

ഹേമ കമ്മറ്റി റിപ്പോർട്ടിൽ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി. നിയമ നിർമ്മാണ ശുപാർശകളിൽ സഹായിക്കാനായാണ് കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. അഡ്വ. മിത സുധീന്ദ്രനെയാണ് കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചത്. ഹേമ കമ്മിറ്റി...

മലയാളത്തിൽ നിന്ന് അൻപതിലധികം പുതിയ നോവലുകൾ, 2024 നോവലുകളുടെ വർഷം: രവി ഡി സി

ഷാർജ അന്തർദേശിയ പുസ്തകമേളയിൽ ഇത്തവണ മലയാളത്തിൽ നിന്ന് അൻപതിലധികം പുതിയ നോവലുകൾ ലഭ്യമാണെന്ന് ഡി സി ബുക്സ് സി ഇ ഒ രവി ഡി സി പറഞ്ഞു. ഇവയിൽ മിക്കതും 'ബെസ്റ്റ് സെല്ലറുകളാണെന്നും...