പി വി അന്‍വറിനെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

പിവി അൻവറിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർ വിചാരിച്ചാൽ എല്ലാവരെയും എൽഡിഎഫിനെതിരെ ഒന്നിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഇത്തരം ഭീഷണികൾ ഒക്കെ ഒരുപാട് കണ്ടതാണെന്നും അതൊന്നും പുതുമയുള്ള കാര്യമല്ലെന്നുമാണ് മുഖ്യമന്ത്രിയുടെ വിമർശനം.

സി എച്ച് കണാരൻ അനുസ്മരണ പൊതു യോഗത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനെതിരെയും യുഡിഎഫിനെതിരെയും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു. ‘പല മോഹങ്ങളുമായിട്ടാണല്ലോ നടപ്പ്, ചിലർ വിചാരിച്ചാൽ എല്ലാരെയും അങ്ങ് യോജിപ്പിച്ച് കളയാൻ കഴിയുമെന്നാണ് കരുതുന്നത്. എൽഡിഎഫിനെതിരെ വലിയ തോതിൽ അണിനിരത്തി കളയും എന്നൊക്കെയുള്ള ഭീഷണികൾ ചിലർ മുഴക്കു കേൾക്കുന്നുണ്ട്. ഇതൊക്കെ ഞങ്ങൾ എത്രയോ കണ്ടതല്ലേ ഇത്തരം ഭീഷണികൾ ഒന്നും പുതുമയുള്ള കാര്യമല്ല’.

കേരളത്തിൽ എല്ലാ വർഗീയശക്തികളും എൽഡിഎഫിനെ എതിർക്കുകയാണ്. ഒരുഭാഗത്ത് ആർഎസ്എസും സംഘപരിവാറും ബിജെപിയും എൻഡിഎയും ശക്തമായ എതിർപ്പാണ് തങ്ങൾക്കെതിരെ ഉയർത്തുന്നത്. വർഗീയശക്തികളായ ആർഎസ്എസും സംഘപരിവാറും ബിജെപിയും ഉയർത്തുന്ന അതേവാദങ്ങളാണ് ഒരു വ്യത്യാസവും ഇല്ലാതെ കോൺഗ്രസും മുസ്ലീം ലീഗുമടങ്ങുന്ന യുഡിഎഫ് ആവർത്തിച്ചു കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ കോൺഗ്രസ് ബിജെപി ഉള്ളുകളികളെല്ലാം പുറത്തെത്തിയിരിക്കുകയാണെന്നും മുഖ്യമന്ത്രി വേദിയിൽ പറഞ്ഞു.

സ്പേസ് എക്സിന്റെ ക്രൂ-10 വിക്ഷേപണം വിജയകരം; സുനിത വില്യംസിന്റെ മടങ്ങിവരവ് ഉടൻ

വാഷിങ്ടൻ: സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടങ്ങി വരവ് ലക്ഷ്യമിട്ടുകൊണ്ട് വിക്ഷേപിച്ച സ്പേസ് എക്സ് പേടകം ഡ്രാഗൺ ക്രൂ 10 വിജയകരം. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് ഫാൽക്കൺ – 9...

‘പുതിയ സംസ്ഥാന പോലീസ് മേധാവി’ കേന്ദ്രാനുമതി തേടിയുള്ള പട്ടികയിൽ എം ആർ അജിത് കുമാറും

സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്രാനുമതിക്കായി അയച്ച് സർക്കാർ.പട്ടികയില്‍ ബറ്റാലിയന്‍ എഡിജിപി എം ആര്‍ അജിത് കുമാറും ഉൾപ്പെട്ടിട്ടുണ്ട്. ആറ് പേര്‍ അടങ്ങുന്ന പട്ടികയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര...

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശർമ തുടരും

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശർമ തുടരുന്നതിൽ ബിസിസിഐ അനുകൂലതീരുമാനം എടുക്കുമെന്ന് റിപോർട്ടുകൾ. ഇംഗ്ലണ്ട് പര്യടനത്തിലും രോഹിത് തന്നെ ടീമിനെ നയിക്കും. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ തീര്‍ത്തും നിറംമങ്ങി, അവസാന ടെസ്റ്റിനുള്ള ടീമില്‍നിന്ന്...

കളമശ്ശേരി പോളി ടെക്നിക് ഹോസ്റ്റലിലെ ലഹരി വേട്ട; കഞ്ചാവ് എത്തിച്ച പൂർവ്വ വിദ്യാർഥികൾ അറസ്റ്റിൽ

കളമശ്ശേരി പോളിടെക്‌നിക് കേളേജിലെ മെന്‍സ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ കൂടുതൽ അറസ്റ്റുകളിലേക്ക് കടക്കാൻ പോലീസ്. കഞ്ചാവ് ശേഖരം പിടികൂടിയ സംഭവത്തില്‍ രണ്ട് പേർ കൂടി അറസ്റ്റിൽ. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചുനല്‍കിയ പൂർവ്വ വിദ്യാർഥികളായ...

ബന്ദികളാക്കിയ 214 സൈനികരെ വധിച്ചതായി ബലൂച് വിമതർ

പാകിസ്ഥാൻ പാസഞ്ചർ ട്രെയിൻ ഹൈജാക്ക് ചെയ്ത ബലൂച് വിമതർ 214 സൈനിക ബന്ദികളെ വധിച്ചതായി അവകാശപ്പെട്ടു. ബലൂച് രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള കരാറിനുള്ള 48 മണിക്കൂർ സമയപരിധി വെള്ളിയാഴ്ച അവസാനിച്ചതോടെയാണ് നടപടി എന്നും...

‘ഹോളി ദിവസം ലഹരിമരുന്ന് ഉപയോഗമുണ്ടാകും’; ഹോസ്റ്റലിലെ ലഹരി വേട്ടയ്ക്ക് നിർണ്ണായകമായത് പ്രിൻസിപ്പലിന്റെ കത്ത്

കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജിലെ ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ നിർണ്ണായകമായത് പ്രിൻസിപ്പലിൻ്റെ കത്ത്. പോലീസിനെ വിവരം അറിയിച്ചത് കോളേജ് പ്രിൻസിപ്പൽ കൊച്ചി ഡി.സി.പിക്ക് അയച്ച കത്തിലൂടെയാണ്. ഹോളി ദിവസം ലഹരിമരുന്ന്...

പാകിസ്ഥാൻ ഉൾപ്പെടെ 41 രാജ്യങ്ങൾക്ക് അമേരിക്ക യാത്രാ വിലക്ക് ഏർപ്പെടുത്താൻ സാധ്യതയെന്ന് റിപ്പോർട്ട്

അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം അനധികൃത കുടിയേറ്റം തടയുന്നതിൽ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി പാകിസ്ഥാൻ ഉൾപ്പെടെ 41 രാജ്യങ്ങൾക്ക് അമേരിക്ക യാത്രാ വിലക്ക് ഏർപ്പെടുത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ...

ലൗ ജിഹാദ് പരാമർശം, പി.സി ജോർജിനെതിരെ കേസെടുക്കേണ്ടെന്ന് നിയമോപദേശം

വിവാദമായ മീനച്ചിൽ താലൂക്കിലെ ലൗ ജിഹാദ് പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി. ജോര്‍ജിനെതിരെ കേസെടുക്കില്ല. പി.സി. ജോര്‍ജിന്‍റെ പ്രസംഗത്തില്‍ കേസെടുക്കേണ്ടതായി ഒന്നുമില്ലെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. പാലായിൽ കെസിബിസിയുടെ ലഹരിവിരുദ്ധ സെമിനാറിലായിരുന്നു പി.സി....