ഉക്രെയ്നിനുമായുള്ള സംഘർഷം പരിഹരിക്കണം: വ്‌ളാഡിമിർ പുടിനോട് പ്രധാനമന്ത്രി മോദി

സമാധാനത്തിനായുള്ള പുതുക്കിയ ആഹ്വാനത്തിൽ, ഉക്രെയ്നുമായുള്ള സംഘർഷം ചർച്ചകളിലൂടെ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോട് അഭ്യർത്ഥിച്ചു, “യുദ്ധഭൂമിയിൽ ഒരു പരിഹാരവുമില്ല. ചർച്ചയും നയതന്ത്രവുമാണ് മുന്നോട്ടുള്ള വഴി,” പ്രധാനമന്ത്രി പുടിനെ അറിയിച്ചു. പ്രാദേശിക അഖണ്ഡതയും പരമാധികാരവും ഉൾപ്പെടെ യുഎൻ ചാർട്ടറിനെ മാനിക്കുന്നതിലുള്ള നിലപാട് ഇന്ത്യ നിലനിർത്തുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

ജി 7 ഉച്ചകോടിക്കിടെ ഉക്രേനിയൻ പ്രസിഡന്റ് വോളോദിമർ സെലെൻസ്‌കിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ഒരു മാസത്തിനുള്ളിൽ പുടിനോടുള്ള പ്രധാനമന്ത്രി മോദിയുടെ അഭ്യർത്ഥന. ആകസ്മികമായി, 2022 ൽ മോസ്‌കോയും കൈവും തമ്മിലുള്ള സംഘർഷം ആരംഭിച്ചതിന് ശേഷം പ്രധാനമന്ത്രി മോദിയുടെ ആദ്യ റഷ്യ സന്ദർശനമാണ്.

ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി-സി61) ദൗത്യം പരാജയം

പിഎസ്എല്‍വി സി 61 വിക്ഷേപണം പരാജയപ്പെട്ടതായി ഐഎസ്ആർഒ. വിക്ഷേപണത്തിന് ശേഷം മൂന്നാം ഘട്ടത്തിലുണ്ടായ അപ്രതീക്ഷിതമായ പ്രതിസന്ധിയാണ് ദൗത്യത്തിന്റെ പരാജയത്തിന് കാരണമായത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09 ആണ് ഭ്രമണപഥത്തിൽ എത്തും മുൻപ്...

സ്വർണ്ണവിലയിൽ ഇന്നും മാറ്റമില്ല, പവന് 69,760 രൂപ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളിലായി ഇടിഞ്ഞ വില അതേപടി തുടരുകയാണ്. ഇന്നലെയും ഇന്നും വിലയിൽ മാറ്റമില്ല. ഗ്രാമിന് 110 രൂപ കുറഞ്ഞ് 8610 രൂപയിൽ നിന്ന് 8720 രൂപയും പവന്...

മെക്സിക്കൻ കപ്പൽ ന്യൂയോർക്കിലെ ബ്രൂക്ലിൻ പാലത്തിൽ ഇടിച്ചു; രണ്ട് മരണം,19 പേർക്ക് പരിക്ക്

ശനിയാഴ്ച വൈകുന്നേരം ന്യൂയോർക്ക് നഗരത്തിലെ ബ്രൂക്ലിൻ പാലത്തിൽ 277 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ഒരു മെക്സിക്കൻ നാവികസേനാ കപ്പൽ ഇടിച്ചുകയറി. അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റുവെന്ന് ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് അറിയിച്ചു. ഇതില്‍...

പ്രതിനിധ സംഘത്തിന്റെ വിദേശയാത്ര; എഐസിസി അനുമതി നല്‍കി, ശശി തരൂർ പാർട്ടി അനുമതി തേടിയിട്ടില്ലെന്ന് കോൺ​ഗ്രസ്

സർവകക്ഷി പ്രതിനിധ സംഘത്തിന്റെ വിദേശയാത്രയുമായി ബന്ധപ്പെട്ട് ശശി തരൂർ പാർട്ടിയുടെ അനുമതി തേടിയിട്ടില്ലെന്ന് കോൺ​ഗ്രസ്. കേന്ദ്ര സർക്കാരിൻ്റെ ക്ഷണത്തെ കുറിച്ച് സൂചിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും കോൺ​ഗ്രസ് വ്യക്തമാക്കി. എന്നാല്‍, എഐസിസി അനുമതി നല്‍കിയ...

ലിയോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ സ്ഥാ​നാ​രോ​ഹ​ണം ഇന്ന്

വത്തിക്കാൻ സിറ്റി: ലിയോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ സ്ഥാ​നാ​രോ​ഹ​ണം ഇന്നാണ്. ചടങ്ങുകൾ ഇ​​​​ന്ത്യ​​​​ൻ സ​​​​മ​​​​യം ഉ​​​​ച്ച​​​​യ്ക്ക് ഒന്നരയ്ക്കാണ് നടക്കുക. പാ​​​​പ്പയുടെ കാർമികത്വത്തിലായിരിക്കും സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബസിലിക്കയിലെ കു​​​​ർ​​​​ബാ​​​​ന​​​​. ചടങ്ങിൽ പങ്കെടുക്കുന്നതിനായി രാജ്യസഭാ ഉപാധ്യക്ഷന്റെ നേതൃത്വത്തിൽ...

ഹൈദരാബാദ് ചാർമിനാറിന് സമീപം വൻ തീപിടിത്തം, 17 പേര്‍ മരിച്ചു

ഹൈദരാബാദ്: ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം. ചാര്‍മിനാറിന് അടുത്ത് ഗുല്‍സാര്‍ ഹൗസിന് സമീപത്ത് ശ്രീകൃഷ്ണ പേൾ ഹൗസ് എന്ന സ്ഥാപനത്തിലാണ് തീ പിടിച്ചത്. തീപിടിത്തത്തില്‍ 17 മരിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 2...

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി

മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍. നിയമന ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഇന്നലെ ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട...

മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെ പിടികൂടാന്‍ ശ്രമം തുടരുന്നു

മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെ പിടികൂടാന്‍ ശ്രമം ഇന്നും തുടരുന്നു. കടുവയുടെ കാല്പാടുകള്‍ കണ്ടെത്തിയെങ്കിലും കൃത്യമായി സ്ഥലം നിര്‍ണയിക്കാന്‍ കഴിയാത്തതിനാല്‍ വനംവകുപ്പ് സംഘം ആദ്യദിനം കൂട് സ്ഥാപിച്ച് മടങ്ങി. കടുവ പതിവായി...