ജി ഡി ആർ എഫ് എ ദുബൈ റമദാനിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു

ദുബായിലെ വീസ സേവനങ്ങൾക്കുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് റമദാൻ മാസത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. അൽ ജാഫ്ലിയയിലെ പ്രധാന ഓഫീസ്, അൽ മനാറ സെന്റർ,ന്യൂ അൽ ത്വവാർ ഓഫീസ് തുടങ്ങിയ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ സേവനങ്ങൾ ലഭ്യമാകും. എന്നാൽ വെള്ളിയാഴ്കളിൽ ഇവിടങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 12 വരെയും, തുടർന്ന് 2 മുതൽ 5 വരെയും സേവന ഓഫീസുകൾ പ്രവർത്തിക്കുമെന്ന് വകുപ്പ് അറിയിച്ചു.

ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ മൂന്നിലെ അടിയന്തര ഓഫീസിൽ 24 മണിക്കൂറും സേവനം ലഭ്യമാകും. അതിനിടയിൽ അൽ അവീറിലെ കസ്റ്റമർ ഹാപ്പിനെസ്സ് കേന്ദ്രം ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ 6 മുതൽ രാത്രി 10 വരെ പ്രവർത്തിക്കുന്നതായിരിക്കും. കൂടാതെ,dubai now, GDRFA DXB, തുടങ്ങിയ സ്‌മാർട്ട് ആപ്ലിക്കേഷനുകളിലൂടെയും ജിഡിആർഎഫ്എ ദുബായുടെ വെബ്‌സൈറ്റിലൂടെയും സേവനങ്ങൾ ലഭിക്കും. പൊതുജനങ്ങളുടെ ദുബായിലെ എല്ലാ വിസ അന്വേഷണങ്ങൾക്കും ടോൾഫ്രീ നമ്പറായ 8005111-ൽ ബന്ധപ്പെടണമെന്ന് വകുപ്പ് അഭ്യർത്ഥിച്ചു

ഉപഭോക്താക്കളുടെ ഇടപാടുകൾ സുഗമമാക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും സേവന മികവിന്റെ ഉയർന്ന നിലവാരം ഉയർത്തിപ്പിടിക്കുന്നതിനും സുസ്ഥിരമായി സേവനങ്ങൾ നൽകുന്നതിനും വകുപ്പിന്റെ പ്രതിബദ്ധത ജിഡിആർഎഫ്എ ഊന്നിപ്പറയുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ എല്ലാ സേവനങ്ങളുടെയും തുടർച്ചയായ ആശയവിനിമയവും വ്യവസ്ഥകളും ഉറപ്പാക്കുമെന്ന് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.യുഎഇയിലെ എല്ലാ സ്വദേശികൾക്കും വിദേശികൾക്കും ജിഡിആർഎഫ്എ ഊഷ്മളമായ റമദാൻ ആശംസകൾ നേർന്നു.

നെഹ്റു ട്രോഫിയിൽ മുത്തമിട്ട് കാരിച്ചാൽചുണ്ടൻ

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ആണ് ഫോട്ടോ ഫിനിഷിൽ വീയപുരം ചുണ്ടനെ ഒരു സെക്കൻഡിൽ താഴെ മാത്രം സമയത്തിൽ തോൽപ്പിച്ച്...

പി വി അൻവറിന്റെ ആരോപണത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന് പിസി ജോർജ്

അൻവർ പറഞ്ഞ ആരോപണമെല്ലാം ശെരിയാണെന്നും മുഖ്യമന്ത്രി രാജി വെക്കണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും എതിരെ വർഷങ്ങളായി നിലനിൽക്കുന്ന ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചതെന്നും എല്ലാം അറിയാമായിരുന്നിട്ടും എന്ത് കൊണ്ട്...

ബെയ്റൂട്ട് വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസൻ നസ്റല്ല കൊല്ലപ്പെട്ടതായി ഇസ്രായേൽ

ലെബനനിലെ ബെയ്റൂട്ടിൽ നടന്ന വൻ വ്യോമാക്രമണത്തിൽ ലെബനനിലെ ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ തലവൻ ഹസൻ നസ്റല്ല കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ശനിയാഴ്ച അവകാശപ്പെട്ടു. ഹിസ്ബുള്ള നേതൃത്വം ബെയ്റൂട്ടിൻ്റെ തെക്ക് ദഹിയയിലെ...

എഡിജിപിയെ മാറ്റിയേ തീരൂ, നിലപാട് കടുപ്പിച്ച് സി പി ഐ

എ.ഡി.ജി.പി എം. ആർ അജിത് കുമാർ - ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ കടുത്ത നിലപാടുമായി സി.പി.ഐ രംഗത്ത്. എ.ഡി.ജി.പി എം.ആര്‍.അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സംസ്ഥാനത്തിൻ്റെ...

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി: മാറ്റുരക്കാൻ 72 വള്ളങ്ങൾ

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി പുന്നമടക്കായലിൽ തുടങ്ങി. 19 ചുണ്ടൻവള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. രാവിലെ പതിനൊന്നു മണി മുതൽ ചെറുവള്ളങ്ങളുടെ മത്സരം തുടങ്ങി. ഉച്ചക്ക് ശേഷമാണു ചുണ്ടൻ വള്ളങ്ങളുടെ...

പി വി അൻവറിന്‍റെ ആരോപണങ്ങള്‍ ഗുരുതരം, പരാതി കിട്ടിയാൽ അന്വേഷിക്കും: ഗവര്‍ണര്‍

തനിക്കും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ ഇടത് എം.എല്‍.എ. പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയെങ്കിലും പിണറായി വിജയനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും നടത്തിയ ആരോപണങ്ങളിൽ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തുവന്നു....

കേരളത്തിൽ ഒക്ടോബർ 1 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 4 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചന പ്രകാരം സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 28/09/2024 : തിരുവനന്തപുരം, കൊല്ലം,...

അർജുന് നാടിന്‍റെ യാത്രാമൊഴി, വിട ചൊല്ലി ജനസാഗരം

ഷിരൂരിലെ ഗംഗാവലി പുഴയിലേക്ക് മല ഇടിഞ്ഞുവീണ് ലോറിയോടൊപ്പം കാണാതായി എഴുപത്തി രണ്ടാം ദിവസം കണ്ടെടുത്ത അർജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിൽ ഇന്ന് രാവിലെ എത്തിച്ചപ്പോൾ ഒരു നാടുമുഴുവൻ തങ്ങളുടെ പ്രിയപ്പെട്ടവനെ കാണാൻ...