ബിജെപിക്കെതിരെ ആരോപണങ്ങളുമായി അരവിന്ദ് കെജ്‌രിവാൾ, ഏഴ് എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമം

ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്ത്. ഡൽഹിയിലെ ഏഴ് ആംആദ്മിപാർട്ടി എംഎൽഎമാരെ ബിജെപി വേട്ടയാടാൻ ശ്രമിച്ചുവെന്നും പാർട്ടി മാറാൻ അവർക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും കെജ്‌രിവാൾ ആരോപിച്ചു. മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി എഎപി എംഎൽഎമാരുമായി ചർച്ച നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

എക്‌സി´ലുടെയാണ് അരവിന്ദ് കെജ്‌രിവാൾ ആരോപണം ഉന്നയിച്ചിരിക്കുന്നത്.അടുത്തിടെ ബിജെപി ഞങ്ങളുടെ ഡൽഹിയിലെ ഏഴ് എംഎൽഎമാരുമായി ബന്ധപ്പെട്ടിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഞങ്ങൾ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുമെന്നും അതിനുശേഷം എംഎൽഎമാരെ തകർക്കുമെന്നും പറഞ്ഞു. 21 എംഎൽഎമാരുമായി ചർച്ച നടത്തിയെന്നും മറ്റുള്ളവരോട് സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കി. ചർച്ചകൾക്കു ശേഷം ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരിനെ താഴെയിറക്കുമെന്നും പറഞ്ഞു. നിങ്ങൾക്കും ബിജെപിയിലേക്ക് വരാം. 25 കോടി രൂപ സ്വീകരിച്ച് ബിജെപി ടിക്കറ്റിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യാം´- ബിജെപി പറഞ്ഞതായി കെജ്‌രിവാൾ ആരോപിക്കുന്നു.

എന്നെ അറസ്റ്റ് ചെയ്യുന്നത് ഒരു മദ്യ കുംഭകോണം അന്വേഷിക്കാനല്ല. അവർ ദില്ലിയിലെ ആം ആദ്മി പാർട്ടി സർക്കാരിനെ താഴെയിറക്കാനാണ് ഗൂഢാലോചന നടത്തുന്നത്. കഴിഞ്ഞ ഒൻപത് വർഷമായി അവർ നമ്മുടെ സർക്കാരിനെ താഴെയിറക്കാൻ നിരവധി ഗൂഢാലോചനകൾ നടത്തി. പക്ഷേ അതിലൊന്നും അവർ വിജയിച്ചില്ല. .ദൈവവും ജനങ്ങളും എപ്പോഴും ഞങ്ങളെ പിന്തുണച്ചുകൊണ്ടിരുന്നു. ഞങ്ങളുടെ എല്ലാ എംഎൽഎമാരും ശക്തമായി ഒരുമിച്ചാണ്. ഇത്തവണയും ഇവർ ഇക്കാര്യത്തിൽ പരാജയപ്പെടുമെന്ന് ഉറപ്പാണ്´´- അദ്ദേഹം കൂട്ടിച്ചേർത്തു.

പി വി അൻവർ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ച് നിലമ്പൂർ കോടതി

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പി വി അൻവർ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ച് നിലമ്പൂർ കോടതി. നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്‍വറിനെ കസ്റ്റഡിയില്‍...

ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് രോഗബാധ

ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് രോഗബാധ സ്ഥിരീകരിച്ചു. അഹമ്മദാബാദിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. നിലവിൽ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. പനിയും...

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവയ്ക്കുമെന്ന് റിപ്പോർട്ട്

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സ്ഥാനമൊഴിയാൻ ഉദ്ദേശിക്കുന്നതായി റിപ്പോർട്ട്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടി നേതാവ് സ്ഥാനം രാജിവയ്ക്കുമെന്നാണ് റിപ്പോർട്ട്. പാർട്ടിക്കുള്ളിൽ വർദ്ധിച്ചുവരുന്ന ആഭ്യന്തര കലാപത്തെ തുടർന്നാണ് രാജിയെന്ന് വൃത്തങ്ങളെ...

ശൈ​ത്യ​കാ​ല അ​വ​ധി​ക്ക് ശേ​ഷം യു ​എ ​ഇ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ന്നു

ക്രി​സ്മ​സ് ആ​ഘോ​ഷവും പു​തു​വ​ർ​ഷാ​ഘോ​ഷവും ഉൾപ്പെടുന്ന ശൈ​ത്യ​കാ​ല അ​വ​ധി​ക്ക് ശേ​ഷം യു ​എ ​ഇ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ന്നു. ഡി​സം​ബ​ർ മൂന്നാം ആഴ്ച മുതലാണ് ശൈത്യകാല അവധി ആരംഭിച്ചത്. വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് 2025 ലെ ആദ്യ അ​ധ്യ​യ​നദിവസമാണ്...

നടി ഹണി റോസിനെതിരെ സ്ത്രീവിരുദ്ധ കമന്റ്, 30 പേർക്കെതിരെ കേസ്, ഒരാള്‍ അറസ്റ്റില്‍

സാമൂഹികമാധ്യമത്തില്‍ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ മുപ്പതോളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഒരാളെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. നടിയുടെ പരാതിയില്‍ കുമ്പളം സ്വദേശി ഷാജിയാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. കൊച്ചി...

തമിഴ്നാട് നിയമസഭയിൽ ദേശീയഗാനം ആലപിച്ചില്ല, ഗവർണർ ആർ എൻ രവി പ്രസംഗിക്കാതെ ഇറങ്ങിപ്പോയി

തുടർച്ചയായ മൂന്നാം വർഷവും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആർ.എൻ. രവി പ്രസംഗിക്കാതെ ഇറങ്ങിപ്പോയി. തമിഴ്നാട്ടിലെ കീഴ്വഴക്കമനുസരിച്ച് നിയമസഭയിൽ സംസ്ഥാന ഗീതമായ തമിഴ് തായ്‍വാഴ്ത്താണ് ആലപിക്കാറുള്ളത്. എന്നാൽ ഇതിനു ശേഷം ദേശീയ ഗാനം ആലപിക്കണമെന്ന്...

വി അൻവർ എംഎൽഎ തവനൂർ ജയിലിൽ 14 ദിവസത്തെ റിമാൻഡ്, ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കും

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ ആക്രമിച്ച കേസിൽ റിമാൻഡിലായ നിലമ്പൂർ എംഎൽഎ പിവി അൻവറിനെ തവനൂര്‍ ജയിലിൽ എത്തിച്ചു. രാത്രി വൈകിയാണ് ജയിലിൽ പ്രവേശിപ്പിച്ചത്. തവനൂർ ജയിലിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി അൻവറിനെ...

കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് വീണു; നാല് പേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ പുല്ലുപാറയ്ക്ക് സമീപം കെ എസ് ആർ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ നാല് പേർ മരിച്ചു. രണ്ട് പുരുഷൻമാരും രണ്ട് സ്ത്രീയുമാണ് മരിച്ചത്. അരുൺ ഹരി,...