ഡബ്ലിയു.എം.സി. മിഡിലീസ്റ്റ് കായികമേള ജനുവരി 28 ന്

വേൾഡ് മലയാളി കൌൺസിൽ മിഡിലീസ്റ്റ് റീജിയൺ ജനുവരി 28 ന് സംഘടിപ്പിക്കുന്ന സ്പോർട്സ് ഡേയുടെ അണിയറ പ്രവർത്തനങ്ങൾ ഒരുങ്ങി കഴിഞ്ഞതായി മിഡിലീസ്റ്റ് പ്രസിഡന്റ് വിനേഷ് മോഹൻ അറിയിച്ചു. അഞ്ഞൂറിൽപരം കായിക താരങ്ങൾ മിഡിലീസ്റ്റ് റീജിയണിലെ പതിമൂന്ന് പ്രൊവിൻസിൽ നിന്നും പങ്കെടുക്കുന്നു എന്നതാണ് ഈ സ്പോർട്സ് മീറ്റിന്റെ പ്രത്യേകതയെന്ന് മിഡിലീസ്റ്റ് ചെയർമാൻ സന്തോഷ്‌ കേട്ടത്ത് അഭിപ്രായപ്പെട്ടു.

മിഡിലീസ്റ്റ് റീജിയന്റെ ഐക്യദാർഢ്യം ഊട്ടിയുറപ്പിക്കുന്നതിന്റ ഭാഗമായി അൽ ഐൻ പ്രൊവിൻസിൽ നിന്നും പതാക കൈമാറി ദുബായ്, അബുദാബി, ഒമാൻ, കുവൈറ്റ്,ബഹറിൻ,അൽകോബാർ, ഖത്തർ, അജ്മാൻ, റാസൽ കൈമ, ഉമൽ ഖുവൈൻ, ഫുജൈറ വഴി ഷാർജ പ്രൊവിൻസിൽ എത്തിക്കാനായത് ചരിത്രനേട്ടം തന്നെയെന്ന് മിഡിലീസ്റ്റ് സ്പോർട്സ് ഡേ ജനറൽ കൺവീനർ സി.യു.മത്തായി അഭിപ്രായപ്പെട്ടു.

മിഡിലീസ്റ്റ് സെക്രട്ടറി രാജീവ്‌ കുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, ഗ്ലോബൽ ഡബ്ലിയു. എം. സി. അംബാസിഡറായ ഐസക് ജോൺ പട്ടാണി പറമ്പിൽ,ചെയർമാൻ ജോണി കുരുവിള, വൈസ് ചെയർമാൻ വർഗ്ഗീസ് പനക്കൽ, വൈസ് പ്രസിഡന്റുമാരായ ചാൾസ് പോൾ, ഷാഹുൽ ഹമീദ്, മീഡിയ സെക്രട്ടറി വി.എസ്‌. ബിജുകുമാർ, വനിതാ വിഭാഗം ഗ്ലോബൽ ചെയർപേഴ്സൺ ഇസ്താർ ഐസക്, അൽ ഐൻ പ്രൊവിൻസ് പ്രസിഡന്റ്‌ ജാനറ്റ് വർഗീസ് എന്നിവർ പതാക കൈമാറൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വിവിധ പ്രൊവിൻസുകളിലെ ഭാരവാഹികളുടെ സാന്നിധ്യത്തിലായിരുന്നു പതാക കൈമാറ്റ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നത്. ജനുവരി ഇരുപത്തിയെട്ടിന് ഡാന്യുബ് സ്പോർട്സ് വേൾഡ് ഇൽ രാവിലെ ഒൻപത് മണിമുതൽ രാത്രി ഒൻപത് മണിവരെയാണ് കായിക മാമാങ്കം അരങ്ങേറുന്നത്.

ലൈംഗികാതിക്രമ പരാതി; സിനിമാ സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ മുൻ എംഎൽഎയും സിനിമാ സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ചലച്ചിത്ര പ്രവർത്തകയുടെ പരാതിയെ തുടർന്നാണ് കുഞ്ഞുമുഹമ്മദിനെതിരെ കന്‍റോൺമെന്‍റ് പോലീസ് കേസെടുത്തത്. ഡിസംബർ‌...

എസ്ഐആർ കരട് വോട്ടർ പട്ടിക; കേരളത്തിൽ 24 ലക്ഷം വോട്ടർമാർ പുറത്ത്, 8.65% കുറവ്, ജനുവരി 22വരെ പരാതി അറിയിക്കാം

രാജ്യത്തെ വോട്ടർ പട്ടിക പരിഷ്കരിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ എസ്ഐആർ നടപടികൾക്കുശേഷം പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് നിരവധി പേർ പുറത്തായി. കേരളത്തിൽ നിന്ന് മാത്രം 24 ലക്ഷത്തിലധികം പേരെ പട്ടികയിൽ നിന്ന്...

മഞ്ഞിൻ പുതപ്പണിഞ്ഞ് മൂന്നാർ; സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു

കോടമഞ്ഞിൽ പുതപ്പണിഞ്ഞ മൂന്നാറിന്റെ സൗന്ദര്യം മതിവരുവോളം ആസ്വദിക്കുവാൻ സഞ്ചാരികൾ കൂട്ടമായി ഒഴുകിയെത്തുന്നു. മൂന്നാറിലെ സെവൻമലയിൽ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ -1 ഡിഗ്രി സെൽഷ്യസ് കഴിഞ്ഞ ശനിയാഴ്ച രേഖപ്പെടുത്തി. താപനില പൂജ്യം...

തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഇന്ന്

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഇന്ന് നടന്നു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പില്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ രാവിലെ പത്ത് മണിക്കും കോര്‍പ്പറേഷനില്‍ 11.30നും ആണ് സത്യപ്രതിജ്ഞ. ആദ്യ ഭരണസമിതി...

ശ്രീനിവാസന്റെ ഭൗതികദേഹത്തിൽ പേനയും പേപ്പറും സമർപ്പിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്

മലയാളിയുടെ പ്രിയ ചലച്ചിത്രപ്രതിഭ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ തുടങ്ങിയശേഷം ഭൗതികദേഹം ചിതയിലേക്ക് വെക്കുന്നതിന് തൊട്ടുമുൻപായി ഒരു പേനയും പേപ്പറും സത്യൻ അന്തിക്കാട് സമർപ്പിച്ചു. "എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ" എന്നായിരുന്നു സത്യൻ...

ശ്രീനിവാസന് വിട നൽകി കലാകേരളം

അന്തരിച്ച ചലച്ചിത്ര പ്രതിഭ ശ്രീനിവാസന് വിട നൽകി കലാകേരളം. ഉദയംപേരൂർ കണ്ടനാടുള്ള വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഭൗതികദേഹം സംസ്‌കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. എന്നും എല്ലാവർക്കും നൻമകൾ മാത്രം ഉണ്ടാകട്ടെ...

റാസൽഖൈമയിലെ ജബൽ ജൈസിൽ താപനില 3.5°C

യുഎഇയിലെ റാസൽഖൈമയിൽ ഇന്ന് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. റാസൽഖൈമയിലെ ജബൽ ജൈസ് പർവതത്തിൽ 3.5°C രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM ) അറിയിച്ചു. പ്രാദേശിക സമയം പുലർച്ചെ 12...

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സൂര്യകുമാര്‍ യാദവ് ക്യാപ്റ്റൻ, സഞ്ജു ഓപ്പണർ

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനാവുന്ന ടീമില്‍ അക്സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. വെെസ് ക്യാപ്റ്റനും ഓപ്പണറുമായിരുന്ന...