“ഇന്ത്യ”- വളരുന്ന ശക്തിയെ ലോകം ഉറ്റുനോക്കുന്നു: ഡോക്ടര്‍ ആസാദ് മൂപ്പന്‍

“ഒ​രു രാ​ഷ്ട്ര​ത്തി​ന്‍റെ സം​സ്‌​കാ​രം അ​വി​ട​ത്തെ ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ലും ആ​ത്മാ​വി​ലു​മാ​ണ് കു​ടി​കൊ​ള്ളു​ന്ന​ത്”. ഇ​ന്ത്യ​യു​ടെ രാ​ഷ്ട്ര​പി​താ​വും സ​മാ​ധാ​ന​ത്തി​ന്‍റെ ലോ​ക മാ​തൃ​ക​യു​മാ​യ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ വാ​ക്കു​ക​ളാ​ണി​ത്. ഇ​ന്ത്യ​യു​ടെ 77ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ വേ​ള​യി​ല്‍ മാ​തൃ​രാ​ജ്യ​ത്തി​ന് അ​ഭി​വാ​ദ്യ​മ​ര്‍പ്പി​ക്കു​ക​യും അ​വ​ര്‍ താ​മ​സി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ല്‍ സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്യു​ന്ന ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ര്‍ക്ക് ഇ​തി​ലും മി​ക​ച്ച ഒ​രു സ​ന്ദേ​ശം പ​ങ്കു​വെ​ക്കാ​നു​ണ്ടാ​കി​ല്ല.

വിദേശ രാജ്യത്ത് അഭിമാനത്തോടെ ജീവിക്കുന്ന ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍, നമ്മുടെ പ്രിയപ്പെട്ട രാജ്യം സ്വാതന്ത്ര്യത്തിന്റെ മറ്റൊരു വര്‍ഷത്തിലേക്ക് കടക്കുന്നതിനൊപ്പം, ശക്തമായും സ്ഥിരതയോടെയും, ഒരു നൂറ്റാണ്ട് തികയ്ക്കുന്ന ഘട്ടത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന ഈ അവസരത്തില്‍, എന്റെ രാജ്യക്കാരായ ഓരോരുത്തരെയും അഭിനന്ദിക്കാന്‍ ഞാനും ഈ അവസരം ഉപയോഗിക്കുന്നു. ഓരോ ദിവസവും മഹത്തായ പുതിയ അധ്യായങ്ങള്‍ എഴുതപ്പെടുമ്പോള്‍ ഇന്ത്യക്കാരുടെ അവിശ്വസനീയമായ വിജയഗാഥകളും അതിലെല്ലാം അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.

ഇ​ന്ന്, മു​ന്‍നി​ര സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക ശ​ക്തി​യാ​യി ലോ​ക വേ​ദി​യി​ല്‍ ഇ​ന്ത്യ അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്നു. 1.3 ശ​ത​കോ​ടി ഇ​ന്ത്യ​ക്കാ​രു​ടെ വി​യ​ര്‍പ്പും ര​ക്ത​വു​മാ​ണ്​ ഈ ​വി​ജ​യ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ‘രാ​ജ്യം ആ​ദ്യം, എ​പ്പോ​ഴും ആ​ദ്യം’ എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ സ്വാ​ത​ന്ത്ര്യ ദി​ന മു​ദ്രാ​വാ​ക്യം. 2015 മു​ത​ല്‍ ഇ​ന്ത്യ-​യു.​എ.​ഇ ബ​ന്ധം വ​ള​ര്‍ച്ച​യു​ടെ പാ​ത​യി​ൽ കു​തി​ക്കു​ക​യാ​ണ്. ച​രി​ത്ര​പ​ര​മാ​യി വ​ള​രെ ശ​ക്ത​മാ​യ ബ​ന്ധം ഇ​രു​രാ​ജ്യ​ങ്ങ​ളും പ​ങ്കി​ടു​ന്നു. സ​മീ​പ​കാ​ല ഉ​ഭ​യ​ക​ക്ഷി ക​രാ​റു​ക​ളാ​ല്‍ ഇ​ത് കൂ​ടു​ത​ല്‍ ദൃ​ഢ​മാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ആ​രോ​ഗ്യ സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലാ​ണ് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സ​ഹ​ക​ര​ണ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

2023 ജൂലൈ 15-ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ചാമത്തെ യുഎഇ സന്ദര്‍ശനത്തിന് ശേഷം ഈ ബന്ധം കൂടുതല്‍ പുതിയ തലങ്ങളിലേക്കും എത്തിയിരിക്കുന്നു. 2022-ല്‍ ഇന്ത്യ-യുഎഇ വ്യാപാരം 85 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നതില്‍ ഇരു നേതാക്കളും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലൂടെ സംതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി. ഇത് 2022-23 വര്‍ഷത്തെ യുഎഇയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായി ഇന്ത്യയെ മാറ്റിയതിനൊപ്പം, യുഎഇയെ ഇന്ത്യയുടെ രണ്ടാമത്തെ വലിയ കയറ്റുമതി ലക്ഷ്യസ്ഥാനവുമാക്കിയിരിക്കുന്നു

ഇ​രു രാ​ജ്യ​ങ്ങ​ള്‍ക്കു​മി​ട​യി​ലു​ള്ള മെ​ഡി​ക്ക​ല്‍ ടൂ​റി​സ്റ്റു​ക​ളു​ടെ ടൂ-​വേ ട്രാ​ഫി​ക്, ആ​രോ​ഗ്യ സം​ര​ക്ഷ​ണ സൗ​ക​ര്യ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം എ​ന്നി​വ സ​മ​ർ​ഥ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ മി​ക​ച്ച ആ​രോ​ഗ്യ പ​രി​പാ​ല​ന സം​വി​ധാ​ന​ങ്ങ​ള്‍ സം​യോ​ജി​പ്പി​ക്കാ​നാ​വും. ഇ​ന്ത്യ​യി​ല്‍ ലി​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന യു.​എ.​ഇ ക​മ്പ​നി എ​ന്ന നി​ല​യി​ല്‍ ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​റി​ല്‍ ഞ​ങ്ങ​ള്‍ ഈ ​ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ളെ വ​ള​രെ അ​ടു​ത്ത​റി​യു​ക​യും അ​തി​ന്‍റെ പ്ര​യോ​ജ​ന​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 17 ആ​ശു​പ​ത്രി​ക​ള്‍, 12 ക്ലി​നി​ക്കു​ക​ള്‍, 257 ഫാ​ര്‍മ​സി​ക​ള്‍, 205 ലാ​ബു​ക​ള്‍, പേ​ഷ്യ​ന്‍റ്​ എ​ക്‌​സ്പീ​രി​യ​ന്‍സ് സെ​ന്‍റ​റു​ക​ള്‍ എ​ന്നി​വ​യി​ലൂ​ടെ ഇ​ന്ത്യ​യി​ലെ അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലു​ട​നീ​ളം ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മു​ള്ള ആ​സ്റ്റ​ര്‍ രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച സം​യോ​ജി​ത ആ​രോ​ഗ്യ പ​രി​ര​ക്ഷാ ദാ​താ​ക്ക​ളി​ല്‍ ഒ​ന്നാ​ണ്.

യോ​ഗ്യ​ത​യു​ള്ള ഹെ​ല്‍ത്ത് കെ​യ​ര്‍ പ്ര​ഫ​ഷ​ന​ലു​ക​ളെ പ്ര​ദാ​നം ചെ​യ്യു​ന്ന​തി​ലൂ​ടെ ഇ​ന്ത്യ​ന്‍ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ മേ​ഖ​ല യു.​എ.​ഇ​ക്ക് മാ​ത്ര​മ​ല്ല, മ​റ്റ് നി​ര​വ​ധി രാ​ജ്യ​ങ്ങ​ള്‍ക്കും മി​ക​ച്ച സം​ഭാ​വ​ന​ക​ള്‍ ന​ല്‍കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, ഇ​ന്ത്യ​യി​ല്‍ നി​ന്ന് യു.​എ.​ഇ​യി​ലേ​ക്ക് മ​രു​ന്നു​ക​ളും മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​റ​ക്കു​മ​തി ചെ​യ്യാ​നു​ള്ള അ​വ​സ​ര​വും വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി പു​തി​യ ഫോ​ര്‍മു​ലേ​ഷ​നു​ക​ളും ഫാ​ര്‍മ​സ്യൂ​ട്ടി​ക്ക​ല്‍ ഉ​ല്‍പ​ന്ന​ങ്ങ​ളും രാ​ജ്യ​ത്തേ​ക്ക് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​യി അ​ടു​ത്തി​ടെ ഇ​ന്ത്യ​യി​ലെ ഒ​രു പ്ര​മു​ഖ ഫാ​ര്‍മ​സ്യൂ​ട്ടി​ക്ക​ല്‍ നി​ർ​മാ​താ​ക്ക​ളാ​യ ഡോ. ​റെ​ഡ്ഡീ​സ് ലാ​ബു​മാ​യി ഞ​ങ്ങ​ള്‍ ഒ​രു ക​രാ​ര്‍ ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ഞ​ങ്ങ​ളു​ടെ ശ​സ്ത്ര​ക്രി​യ​യും ചി​കി​ത്സാ പ്ര​ക്രി​യ​ക​ളും ന​വീ​ക​രി​ക്കു​ന്ന നൂ​ത​ന മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളും സാ​ങ്കേ​തി​ക​വി​ദ്യ​യും യു​എ​ഇ​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​മു​ള്ള ച​ര്‍ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വം ആ​ഘോ​ഷി​ക്കു​ന്ന ഈ ​വേ​ള​യി​ല്‍, സ​ന്തോ​ഷ​ത്തോ​ടെ എ​ഴു​ന്നേ​റ്റ് നി​ല്‍ക്കാ​നും, മാ​തൃ രാ​ജ്യ​ത്തെ അ​ഭി​മാ​ന​ത്തോ​ടെ അ​ഭി​വാ​ദ്യം ചെ​യ്യാ​നും ന​മു​ക്കെ​ല്ലാം ഇ​തി​ലൂ​ടെ സാ​ധ്യ​മാ​കു​ന്നു.

ശബരിമലയിൽ നടന്നത് സ്വർണക്കൊള്ള; ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ശബരിമലയിലെ സ്വർണ്ണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ കേരള ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നടന്നത് സ്വർണക്കൊള്ളയെന്നും ഹൈക്കോടതിയുടെ പരാമർശം. ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എന്തെങ്കിലും കുറ്റങ്ങളുണ്ടോ എന്ന് എസ്‌ഐടി പരിശോധിക്കണമെന്ന്...

ശരീയ അടിസ്ഥാനമാക്കിയുള്ള ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെൻ്റ് ആപ്പ് പുരസ്കാരം ‘ഓ ഗോൾഡി’ന്

ശരീയ അടിസ്ഥാനമാക്കിയുള്ള ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്‌മെൻ്റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന്. ഏഴാമത് ഗ്ലോബൽ തകാഫുൽ ആൻഡ് റീ തകാഫുൽ ഫോറം -2025 ൻ്റെ ഭാഗമായി നടന്ന അവാർഡ് വേദിയിൽ സി.ഇ.ഓ....

വിപുലമായ ബിസിനസ് സെന്റർ തുറന്ന് R A G ഹോൾഡിങ്‌സ്

യുഎഇയിൽ R A G ഹോൾഡിങ്‌സ് വിപുലമായ ബിസിനസ് സെന്റർ തുറന്നു. യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളിൽ ഒന്ന് എന്ന സവിശേഷതയുമായാണ് R A G ഹോൾഡിംഗ്‌സ് തങ്ങളുടെ R A...

പ്രവാസി മഹോത്സവം – ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025 നാളെ ഇത്തിസലാത്ത്‌ അക്കാദമിയിൽ

പ്രവാസലോകത്തിന് പുത്തൻ അനുഭവമായി അരങ്ങേറുന്ന പ്രവാസി മഹോത്സവം 'ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025', ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നാളെ നടക്കും. ഉച്ചക്ക് 12 മണി മുതൽ രാത്രി 11 മണി വരെ...

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും

ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ നിർണ്ണായക തീരുമാനം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇതോടെ ബിഹാറിലെ മഹാസഖ്യത്തിൽ നിലനിന്ന അസ്വാരസ്യങ്ങൾക്കും ഭിന്നതകൾക്കും ഇന്ന് വിരാമമാകും. മുഖ്യമന്ത്രി...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കുപിന്നാലെ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡൽഹിയിൽ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. 325 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ഡൽഹിയിലെ മിക്ക പ്രദേശങ്ങളും വായു...

തദ്ദേശ തെരഞ്ഞെടുപ്പ്; പുതുമുഖങ്ങൾക്ക് 10% സീറ്റുകൾ സംവരണം ചെയ്ത് ബിജെപി

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ലക്ഷ്യമിട്ട് 10 ശതമാനം സീറ്റുകൾ പുതുമുഖങ്ങൾക്കായി സംവരണം ചെയ്തതായി ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. ഓരോ തദ്ദേശ സ്ഥാപനത്തിലും നിർബന്ധമായും പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടി നൽകിയിട്ടുള്ള...

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും...