സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ സാധ്യത, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുളളത്. വടക്കൻ ജില്ലകളിലും മഴ ശക്തമാവുമെന്നാണ് കരുതുന്നത്.

നാളെ വടക്ക് – പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ – പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി, ഒഡിഷ – ആന്ധ്രാപ്രദേശ് തീരത്തിനു സമീപം പുതിയൊരു ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ വ്യാപകമായ മഴക്കും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്.

ലോകത്തെ ആദ്യ എ ഐ അധിഷ്ഠിത ഭരണകൂടമാകാൻ അബുദാബി

ലോകത്തിലെ ആദ്യ എ.ഐ അധിഷ്ഠിത ഭരണകൂടമാകാൻ ഡിജിറ്റൽ നയം 2025-27 പ്രഖ്യാപിച്ച് അബുദാബി. രണ്ടുവർഷത്തിനകം അബുദാബിയിലെ സർക്കാർ പ്രവർത്തനങ്ങൾ മുഴുവനായും നിർമിതബുദ്ധിയിലാക്കും. പുതിയ ഡിജിറ്റൽ നയത്തിലൂടെ ലോകത്തെ ആദ്യ എ ഐ ...

ഉത്തരേന്ത്യയിൽ കടുത്ത മൂടൽ മഞ്ഞ്, ദില്ലിയിൽ ഇന്നും വിമാനങ്ങളും ട്രെയിനുകളും വൈകി

ഉത്തരേന്ത്യയിൽ അതിശക്തമായി മൂടൽ മഞ്ഞ് തുടരുകയാണ്. വടക്കേ ഇന്ത്യയിലുടനീളം ഗതാഗത സംവിധാനങ്ങളെ മൂടൽ മഞ്ഞ് ബാധിച്ചു. ശക്തമായ മൂടൽ മഞ്ഞിനെ തുടർന്ന് ബുധനാഴ്ച ഫ്ലൈറ്റുകളും ട്രെയിനുകളും വൈകി. ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും...

പി.പി ദിവ്യക്ക് ബിനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന് കെ എസ് യു

പി.പി ദിവ്യക്ക് ബിനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. ഭർത്താവിന്റെയും ബിനാമികളുടെയും പേരിൽ പി.പി ദിവ്യ സ്ഥലങ്ങൾ വാങ്ങിക്കൂട്ടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കരാറുകൾ...

ഛത്തീസ്ഗഡിലെ ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളെ വധിച്ചു

ഛത്തീസ്ഗഡിൽ രണ്ട് വനിതാ 14 മാവോയിസ്റ്റുകളെ സുരക്ഷാ സേന വെടിവെച്ച് കൊന്നതിന് തൊട്ടുപിന്നാലെ ഒഡീഷ, ഛത്തീസ്ഗഢ് പോലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളെ വധിച്ചു. സെൻട്രൽ റിസർവ്...

ഇന്ന് മുതൽ ഔദ്യോഗിക നയമനുസരിച്ച് ആണും പെണ്ണും മാത്രം: പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്

47-ാമത് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, സത്യപ്രതിജ്ഞ ചെയ്ത ഉടൻ തന്നെ അമേരിക്കൻ ഫെഡറൽ ഗവൺമെൻ്റ് രണ്ട് ലിംഗങ്ങളെ മാത്രമേ അംഗീകരിക്കൂ എന്ന് ട്രംപ് പ്രഖ്യാപിച്ചു. അത് ആണും പെണ്ണും മാത്രമായിരിക്കും. അടുത്ത...

ഉത്സവങ്ങളിലെ ആനയെഴുന്നള്ളിപ്പ്, മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകള്‍ ഇടയുന്നതു മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാനായി നാട്ടാന പരിപാലന ചട്ടം - ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടന്ന യോഗത്തില്‍ പുറത്തിറക്കി. ഉത്സവത്തിന്...

തിരുവനന്തപുരത്ത് യുവതിയെ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ കഴുത്തിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി ആതിര (33) ആണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിലെ പൂജാരി രാജീവിന്‍റെ...

സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ടു

ബാന്ദ്രയിലെ വീട്ടിൽ നടന്ന മോഷണ ശ്രമത്തിനിടെ കുത്തേറ്റതിനെ തുടർന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ സെയ്ഫ് അലി ഖാനെ ഡിസ്ചാർജ് ചെയ്തു. വ്യാഴാഴ്ച ബാന്ദ്രയിലെ വീട്ടിൽ നടന്ന മോഷണ ശ്രമത്തിനിടെ ഒരു...