ഡബ്ലിയു.എം.സി. മിഡിലീസ്റ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു

ഡബ്ലിയു.എം.സി. 2023-25 കാലയളവിലേക്കുള്ള മിഡിലീസ്റ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. സന്തോഷ്‌ കേട്ടത്ത് ചെയർമാനായും വിനേഷ് മോഹൻ പ്രസിഡന്റായും രാജീവ്‌ കുമാർ ജനറൽ സെക്രട്ടറിയായും, ജൂഡിൻ ഫെർണാണ്ടസ് ട്രഷറർറായും, തോമസ് ജോസഫ് വി. പി. അഡ്മിനായും, അഡ്വൈസറി ചെയർമാൻ വി. എ. സലീം അഡ്വൈസറി ബോർഡ്‌ മെമ്പർമാരായി ജയൻ വടക്കേവീട്ടിൽ, മോഹൻ കാവാലം, നസീർ വെളിയിൽ എന്നിവരെയും, വൈസ് ചെയർമാമാരായി ടോണി നെല്ലിക്കൽ, ബി.എസ്‌. പിള്ള, വൈസ് ചെയർപേഴ്സൺ സ്മിതാ ജയൻ, വി.പി. മാരായി ഡോ : ഹക്കിം, നജീബ്, ജോ.ജ.സെക്രട്ടറിമാരായി ജയലക്ഷ്മി പ്രകാശ്, നസീല ഹുസൈൻ, ജോ. ട്രഷറർ ജോസ് ജെക്കബ്, വിവിധ മേഖല ഫോറം ചെയർമാൻമാരായി സക്കീർ ഹുസൈൻ(വ്യവസായം), അഡ്വ.ബിജു ജോസ് (വിദ്യാഭ്യാസം), ഇഗ്നെഷ്യസ് (പ്രകൃതി സംരക്ഷണം), തുഷാരാ സേനൻ (വിവര സാങ്കേതികം), വി.എസ്‌.ബിജുകുമാർ (വാർത്താ മാധ്യമം), ജോൺ പി വർഗ്ഗീസ് (പ്രവാസി, നോർക്ക), അബ്ദുൽ അസിസ് (സോഷ്യൽ മീഡിയ), മനോജ്‌ തോമസ് (ട്രാവൽ, എവിയേഷൻ, ക്രൂയിസ്), കൂടാതെ വനിതാ വിഭാഗം പ്രസിഡന്റ്‌ റാണി ലിജേഷ്, സെക്രട്ടറി മിലാന, ട്രഷറർ അർച്ചന, യൂത്ത് വിംഗ് പ്രസിഡന്റ്‌ അഫ്രാ ബിജു, സെക്രട്ടറി ഗോപിക ബിജു എന്നിവരെ ഗ്ലോബൽ വൈസ് പ്രസിഡന്റും മിഡിലീസ്റ്റിന്റെ ചുമതലയുമുള്ള ചാൾസ് പോൾ പ്രഖ്യാപിച്ചു.

മിഡിലീസ്റ്റ് ബൈനിയൽ കോൺഫറൻസുമായി ബന്ധപ്പെട്ട ചടങ്ങിൽ ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ:ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ചെയർമാൻ ജോണി കുരുവിള, വി. പി. (അഡ്മിൻ) സി. യു മത്തായി, ജിമ്മി, വർഗ്ഗീസ് പനക്കൽ, മിഡിലീസ്റ്റ് ചെയർമാൻ ടി. കെ വിജയൻ, പ്രസിഡന്റ്‌ ഷാഹുൽ ഹമീദ്, വനിതാ നേതാക്കളായ എസ്തർ ഐസക്, ജാനറ്റ് വർഗീസ്, ഷീല റെജി, രേഷ്മ റെജി എന്നിവർ പങ്കെടുത്തു.

വിപുലമായ ബിസിനസ് സെന്റർ തുറന്ന് R A G ഹോൾഡിങ്‌സ്

യുഎഇയിൽ R A G ഹോൾഡിങ്‌സ് വിപുലമായ ബിസിനസ് സെന്റർ തുറന്നു. യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളിൽ ഒന്ന് എന്ന സവിശേഷതയുമായാണ് R A G ഹോൾഡിംഗ്‌സ് തങ്ങളുടെ R A...

പ്രവാസി മഹോത്സവം – ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025 നാളെ ഇത്തിസലാത്ത്‌ അക്കാദമിയിൽ

പ്രവാസലോകത്തിന് പുത്തൻ അനുഭവമായി അരങ്ങേറുന്ന പ്രവാസി മഹോത്സവം 'ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025', ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നാളെ നടക്കും. ഉച്ചക്ക് 12 മണി മുതൽ രാത്രി 11 മണി വരെ...

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും

ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ നിർണ്ണായക തീരുമാനം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇതോടെ ബിഹാറിലെ മഹാസഖ്യത്തിൽ നിലനിന്ന അസ്വാരസ്യങ്ങൾക്കും ഭിന്നതകൾക്കും ഇന്ന് വിരാമമാകും. മുഖ്യമന്ത്രി...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കുപിന്നാലെ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡൽഹിയിൽ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. 325 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ഡൽഹിയിലെ മിക്ക പ്രദേശങ്ങളും വായു...

തദ്ദേശ തെരഞ്ഞെടുപ്പ്; പുതുമുഖങ്ങൾക്ക് 10% സീറ്റുകൾ സംവരണം ചെയ്ത് ബിജെപി

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ലക്ഷ്യമിട്ട് 10 ശതമാനം സീറ്റുകൾ പുതുമുഖങ്ങൾക്കായി സംവരണം ചെയ്തതായി ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. ഓരോ തദ്ദേശ സ്ഥാപനത്തിലും നിർബന്ധമായും പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടി നൽകിയിട്ടുള്ള...

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും...

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കവര്‍ച്ചാക്കേസിലെ രണ്ടാം പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ബി.മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സ്വര്‍ണക്കൊള്ളയിലെ രണ്ടാമത്തെ അറസ്റ്റാണിത്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ആദ്യം അറസ്റ്റിലായത്. ഇന്നലെ രാത്രി 10...

മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല; ഇന്ത്യയെ വിദേശകാര്യ മന്ത്രി പ്രതിനിധീകരിക്കും

തിരക്ക് കാരണം മലേഷ്യയിൽ ഞായറാഴ്ച ആരംഭിക്കുന്ന ആസിയാൻ ഉച്ചകോടി യോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാൻ സാധ്യതയില്ലെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്നാണ് വിവരം. ആസിയാൻ (അസോസിയേഷൻ ഓഫ്...