കാർനെറ്റ് ബുക്സ്‌ ഇനി മദ്ധ്യപൂർവ്വദേശത്തും ആഫ്രിക്കയിലും

കേരളത്തിൽ ഉടനീളം ലഭ്യമാവുന്ന കാർനെറ്റ് ബുക്സ്‌ വിദേശരാജ്യങ്ങളിലേക്കും എത്തുന്നു. കഴിഞ്ഞ ഒരു വർഷം കൊണ്ട്‌ ഷർജ്ജ ഇന്ത്യൻ ഹൈസ്കൂൾ ഉൾപ്പെടെ ഏതാണ്ട്‌ 30 സ്കൂളുകളിൽ സാന്നിധ്യം ഉറപ്പിച്ച കാർനെറ്റ് ബുക്സ്‌ ഇനി മദ്ധ്യപൂർവ്വദേശത്തും ആഫ്രിക്കയിലും പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി കാർനെറ്റ് ബുക്സ്‌ എൽ എൽ സി എന്ന കമ്പനി ദുബായിൽ പ്രവർത്തനം ആരംഭിക്കുകയാണെന്ന് ഉടമ അലക്‌സ് കുരുവിള പറഞ്ഞു. കാർനെറ്റ് ബുക്‌സ് കേരളത്തിൽ നിന്ന് വിദേശരാജ്യങ്ങളിലേക്ക് ബിസിനസ് വളർത്താനൊരുങ്ങുകയാണെന്നും ദുബായിൽ നിന്നായിരിക്കും ഗൾഫ്‌ – ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള കാര്യങ്ങൾ നിയന്ത്രിക്കുന്നത്‌ എന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ഒരു വർഷത്തിനുള്ളിൽ കുറഞ്ഞത്‌ 200 വിദ്യാലയങ്ങളിളെ കുട്ടികൾക്ക്‌ കൂടി പഠനോപകരണങ്ങൾ എത്തിക്കാൻ കഴിയും എന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. റീസ്‌ പോൾ നേതൃത്വം നൽകുന്ന ഒരു ടീം ആണ് ദുബായിലെ കാര്യങ്ങൾ നയിക്കുന്നത്‌.

ആകർഷകമായ ഡിസൈൻ നോട്ട്ബുക്കുകൾക്ക് പുറമെ, കാർനെറ്റിന് സമാനമായ നിരവധി ഉൽപ്പന്നങ്ങളുണ്ട്
പ്രായോഗിക റെക്കോർഡ് പുസ്തകങ്ങൾ, സ്‌ക്രൈബ്ലിംഗ് പാഡുകൾ, കാലിഗ്രാഫ് പുസ്തകങ്ങൾ, ഡ്രോയിംഗ് പുസ്തകങ്ങൾ, കളറിംഗ് പുസ്തകങ്ങൾ, പരീക്ഷ ഷീറ്റുകൾ എന്നിവയ്ക്കും കാർനെറ്റ് ഏറ്റവും മുൻഗണന നൽകുന്നുണ്ട്.

പേപ്പർ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല, ഉത്പാദനത്തിനായി നേത്രസൗഹൃദ പ്രകൃതിദത്തമായ നിറങ്ങൾ ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നും നിർമ്മാണത്തിനായി വെള്ളം വീണാൽ നശിക്കാത്ത മഷിയാണ് ഉപയോഗിക്കുന്നതെന്നും അസംസ്കൃത വസ്തുക്കളും പേപ്പറും നിർമ്മാണത്തിന് മുമ്പ് ലാബുകളിൽ പരിശോധിച്ച്‌ ഉറപ്പാക്കിയ ശേഷമാണ് ഉപയോഗിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി തൊഴിലാളികളിൽ 70% സ്ത്രീകൾ ആണ്. ഉപഭോക്താക്കളുടെ ബജറ്റുകൾ, അഭിരുചികൾ, താൽപ്പര്യങ്ങൾ എന്നിവക്ക് മുൻതുക്കം നൽകിയാണ് ഉത്പാദനം എന്നും കൃത്യസമയത്ത് ഡെലിവറി ഉറപ്പാക്കുന്നതായും ഇവർ പറഞ്ഞു.

ദുബായിൽ നടന്ന വാർത്താസമ്മേളനത്തിൽ മാനേജിങ് ഡയറക്ടർ ആയ അലക്സ്‌ കുരുവിള കൂടാതെ ഡയറക്ടറും സി ഇ ഒ യുമായ രതീഷ്‌ വി എ, കാർനെറ്റ് ബുക്സ്‌ എൽ എൽ സി മാനേജിങ് ഡയറക്ടർ റീസ്‌ പോൾ, എന്നിവരും പങ്കെടുത്തു.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...