സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില ഇന്ന് 10 രൂപ ഉയര്‍ന്ന് 5645 രൂപയായി. ഒരു പവൻ സ്വർണ്ണത്തിന് 80 രൂപ ഉയർന്ന് 45320 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 320 രൂപയുടെ ഇടിവുണ്ടായിരുന്നു. ഈ മാസം ആദ്യം 44000 ത്തിൽ നിന്നും 45000 ത്തിലേക്ക് എത്തിയ സ്വർണ്ണവില 45000 ത്തിന് മുകളിൽ തന്നെ തുടരുകയാണ്. സ്വര്‍ണ്ണത്തിന്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു കഴിഞ്ഞ ആഴ്ച സ്വര്‍ണ്ണവില.