സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന ഹർജി സുപ്രീംകോടതി തള്ളി, ഇന്ത്യ മതേതരരാജ്യമെന്നും കോടതി

ദില്ലി: സ്ഥലങ്ങളുടെ പേരുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി കുമാർ ഉപാധ്യായ നൽകിയ ഹർജികൾ സുപ്രീംകോടതി തള്ളി. ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും, ഹിന്ദു സംസ്കാരത്തിന് എല്ലാത്തിനെയും സ്വീകരിക്കുന്ന ജീവിതരീതിയാണ്‌ ഉള്ളതെന്ന് ഓർക്കണമെന്നും കോടതി ഹർജിക്കാരനെ വിമർശിച്ചു.

ഹർജി വിരൽ ചൂണ്ടുന്നത് ഒരു സമൂഹത്തിന് നേരെയാണെന്നും ഇത് അങ്ങേയറ്റം ക്രൂരമാണെന്നും പറഞ്ഞ കോടതി രാജ്യം വീണ്ടും തിളച്ചു മറിയണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? എന്നും ഹർജിക്കാരനോട് ചോദിച്ചു. സുപ്രീംകോടതി ജസ്റ്റിസ് കെ എം ജോസഫ് ആണ് ഹർജി പരിശോധിച്ചത്. ഹർജിക്കാരൻ ബ്രിട്ടീഷുകാരുടെ ഭരണരീതിയാണോ ഉദ്ദേശിക്കുന്നത് എന്നും ഭൂതകാലത്തിന്റെ ജയിലിൽ ഇനിയും കഴിയാൻ ആകില്ല എന്നും സമൂഹത്തിൽ നാശം സൃഷ്ടിക്കാനുള്ള ഒരു ഉപകരണമായി കോടതിയെ മാറ്റാൻ ശ്രമിക്കരുതെന്നും ശക്തമായ ഭാഷയിൽ കോടതി പറഞ്ഞു.

കേരളത്തിൽ ഹിന്ദു രാജാക്കന്മാർ മറ്റു മതങ്ങൾക്ക് ആരാധനാലയങ്ങൾ പണിയാൻ ഭൂമി കൊടുത്ത ചരിത്രമുണ്ടെന്നും ജസ്റ്റിസ് കെ എം ജോസഫ് ഹർജിക്കാരനെ ഓർമിപ്പിച്ചു.

“ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം, പ്രാദേശിക ഭാഷകളെ തകർത്തു” തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

ഹിന്ദി ഭാഷയോടുള്ള ഡിഎംകെയുടെ ശക്തമായ എതിർപ്പ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആവർത്തിച്ചു. ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ ത്രിഭാഷാ നയത്തിലൂടെ ഹിന്ദിയും സംസ്‌കൃതവും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ത്രിഭാഷാ നയത്തിനൊപ്പം...

പോഷകസമൃദ്ധമായ മഖാന

മഖാന ശരീരത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന ഒരു പോഷകാഹാരമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഓക്സിഡേറ്റിവുകൾ കോശങ്ങളുടെ ആരോഗ്യത്തിനും, ചർമ്മ സംരക്ഷണത്തിനും, ആന്റിഓക്‌സിഡന്റുകൾ അകാല വാർദ്ധക്യം തടയുന്നതിനും സഹായിക്കും. പ്രോട്ടീനും നാരുകളും ധാരാളമായി ഉള്ള ഇവ...

ശശി തരൂരിന് നിർണ്ണായക പദവി നൽകിയേക്കുമെന്ന് സൂചന

കോൺഗ്രസ് നേതൃത്വവുമായി അസ്വാരസ്യത്തോടെ കഴിയുന്ന ശശി തരൂരിന് കോൺഗ്രസിൽ നിർണ്ണായക പദവി നൽകിയേക്കുമെന്ന് സൂചന. ലോക്സഭ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തേക്ക് ശശി തരൂരിനെ പരിഗണിച്ചേക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞാൽ തൊട്ടടുത്ത...

വെഞ്ഞാറമ്മൂട് കൂട്ടക്കൊല; അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി, മാനസികനില പരിശോധിക്കാൻ പ്രത്യേക വൈദ്യസംഘം

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. പാങ്ങോട് പൊലീസ് ആണ് അഫാനെ അറസ്റ്റ് ചെയ്തത്. അഫാന്റെ അമ്മൂമ്മ സൽമാബീവിയുടെ കൊലപാതകത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് തീരുമാനിക്കും....

വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തലാണ് വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയത്. ഫെബ്രുവരി 13 ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബില്ലിന് അംഗീകാരം നല്‍കിയത്. ഫെബ്രുവരി...

ജയിലിൽ സഹതടവുകാരിയെ മർദ്ദിച്ചു, ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ കേസെടുത്ത് പൊലീസ്

ജയിലിൽ സഹ തടവുകാരിയെ മർദ്ദിച്ച സംഭവത്തിൽ ഭാസ്കര കാർണവർ വധക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന ഷെറിനെതിരെ കേസ്. കുടിവെള്ളം എടുക്കാൻ പോയ തടവുകാരിയായ കെ എം ജൂലിയെ ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്നയും ചേർന്ന്...

മഹാകുംഭമേള സമാപിച്ചു, 66 കോടി 30 ലക്ഷം തീർത്ഥാടകർ

മഹാശിവരാത്രി നാളിലെ അമൃത സ്നാനത്തോടെ പ്രയാഗ് രാജിൽ നടന്ന മഹാകുംഭ മേളയ്ക്ക് സമാപനം. ഒന്നരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ എത്തിയ മഹാ കുംഭമേളയിൽ ആകെ 66 കോടി 30 ലക്ഷം തീർത്ഥാടകർ സ്നാനം നടത്തിയെന്ന് ഉത്തർപ്രദേശ്...

സിപിഐ നേതാവ് പി രാജു അന്തരിച്ചു

സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി രാജു (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1991 ലും 1996 ലും വടക്കൻ പറവൂരിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്....