‘കുട്ടികളിലെ കാൻസർ’ പുസ്തകം പ്രകാശനം ചെയ്തു.

ഷാർജാ: ഡോ:സൈനുൽ അബിദീൻ രചിച്ച ‘കുട്ടികളിലെ കാൻസർ’ എന്ന പുസ്തകം ഷാർജാ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. കുട്ടികളിലെ അർബുദ-ചികിത്സായുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രീയ നിർദ്ദേശങ്ങളും,അവബോധവും’ രക്ഷിതാക്കൾക്ക് കൈമാറുക’ എന്ന ഉദ്ദേശത്തെയാണ് പുസ്തകം രചിച്ചിട്ടുള്ളത്. യുഎഇയിലെ ബുർജീൽ ഹോൾഡിംഗിലെ ഓങ്കോളജി സർവീസസ് ഡയറക്ടറും എമിറേറ്റ്‌സ് ഓങ്കോളജി സൊസൈറ്റി പ്രസിഡന്റുമായ പ്രൊഫ. ഹുമൈദ് അൽ ഷംസിയും എം കെ മുനീർ എം എൽ എ യും ചേർന്ന് പുസ്തകം പ്രകാശനം ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വെ എ റഹീം, സാമൂഹ്യ പ്രവർത്തകൻ ബഷീർ തിക്കോടി, ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ ചെയർമാൻ ഹാരിസ് കാട്ടകത്ത്,ഹോപ്പ് ഓവർസീസ് ചെയർമാൻ ഷാഫി അൽ മുർഷിദി,ഡയറക്ടമാരായ അഡ്വ.ഹാഷിം അബൂബക്കർ, അജ്മൽ,ഫിറോസ്,ലിപി അക്ബർ,തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. കോപ്പികൾ മേളയിലെ ലിപി പബ്ലിക്കേഷൻസ് സ്റ്റാളിൽ നിന്ന് സൗജന്യമായി ലഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു

കുട്ടികളുടെ കാൻസർ യഥാസമയത്ത് കണ്ടത്തി- ശാസ്ത്രീയ ചികിത്സാ നൽകിയാൽ 90 ശതമാനവും സുഖപ്പെടുത്താൻ സാധിക്കുന്നതാണ്. കുട്ടികളിലെ കാൻസറിനെ അനുകമ്പയോടെയും സന്തുലിതമായും കൈകാര്യം ചെയ്യാൻ ഈ പുസ്തകം കുടുംബങ്ങളെ സഹായിക്കുമെന്ന് ഡോ സൈനുൽ ആബിദീൻ പറഞ്ഞു. ബുർജീൽ മെഡിക്കൽ സിറ്റിയിലെ പീഡിയാട്രിക് ഹെമറ്റോളജി, ഓങ്കോളജി, ബോൺ മാരോ ട്രാൻസ്പ്ലാൻറേഷൻ വിഭാഗം മേധാവിയാണ് ഡോ സൈനുൽ ആബിദ്

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ, മാജിദ് അൽ ഫുത്തൈം മാളുകളിൽ നാളെ മെഗാ സെയിൽ

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 30ആം വാർഷികത്തോടനുബന്ധിച്ച് നാളെ ഡിസംബർ 26ന് ദുബായിലെ മാജിദ് അൽ ഫുത്തൈം മാളുകളിൽ മെഗാ സെയിൽ നടക്കും. മെഗാ സെയിലിൽ 12 മണിക്കൂർ മെഗാ സെയിലിലൂടെ 90% വരെ...

പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി ദുബായ്, 6 സ്ഥലങ്ങളിൽ ഗംഭീര കരിമരുന്ന് പ്രയോഗങ്ങൾ

2025 ലെ പുതുവർഷത്തെ വരവേൽക്കാൻ ദുബായിലെ 6 സ്ഥലങ്ങളിൽ ഗംഭീര വെടിക്കെട്ടുകൾ ഉൾപ്പെടെ പ്രത്യേക പരിപാടികൾ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ദു​ബൈ​യി​ൽ ആ​റി​ട​ത്ത്​ വെ​ടി​ക്കെ​ട്ട്​ പ്ര​ക​ട​നം ഉണ്ടാകും. ദുബായ് ഗ്ലോ​ബ​ൽ വി​ല്ലേ​ജ്, ബുർജ്...

ഗായകൻ മുഹമ്മദ് റഫിയുടെ നൂറാം ജൻമദിനാഘോഷം, ദുബൈയിൽ മ്യൂസിക് റിയാലിറ്റി ഷോ

അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ നൂറാം ജൻമദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈയിൽ മ്യൂസിക് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നു. യൂനിവേഴ്സൽ ഐഡൽ എന്ന പേരിലാണ് ദുബൈയിൽ മ്യൂസിക് റിയാലിറ്റി ഷോ ഒരുക്കുന്നത്. ഒരുലക്ഷത്തി പതിനൊന്നായിരം ദിർഹമാണ്...

ഇന്ത്യന്‍ വംശജനായ ശ്രീറാം കൃഷ്ണന്‍ അമേരിക്കൻ പ്രസിഡണ്ടിന്റെ എഐ ഉപദേശകൻ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്യാബിനറ്റിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സീനിയര്‍ വൈറ്റ് ഹൗസ് പോളിസി അഡൈ്വസറായി ഇന്ത്യന്‍-അമേരിക്കന്‍ സംരംഭകനും വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുമായ ശ്രീറാം കൃഷ്ണന്‍ നിയമിതനായി. വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയൻസ്...

ആദ്യ’ഉഡാൻ യാത്രി’കഫേ തുറന്നു

വിമാനത്താവളത്തിൽ കുറഞ്ഞ ചെലവിൽ ഭക്ഷണം കഴിക്കാൻ സാധിക്കുന്ന ഉഡാൻ യാത്രി കഫേ പദ്ധതിയുമായി കേന്ദ്ര സർക്കാർ. കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റനാഷണൽ വിമാനത്താവളത്തിൽ വ്യോമയാന മന്ത്രി കെ രാംമോഹൻ നായിഡുവാണ് ആദ്യ...

‘എം ആർ അജിത് കുമാറിന്റെത് കള്ളമൊഴി’, ഡിജിപിക്ക് പരാതിയുമായി പി വിജയൻ

സംസ്ഥാന പോലീസ് തലപ്പത്ത് വീണ്ടും പോര്. എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ ഇന്‍റലിജന്‍സ് വിഭാഗം മേധാവി പി. വിജയന്‍റെ പരാതി. തനിക്കെതിരെ എം ആർ അജിത് കുമാർ കള്ളമൊഴി നൽകിയെന്നാണ് വിജയന്റെ പരാതി....

ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു വിവാഹിതരായി

ഇന്ത്യൻ ബാഡ്മിന്റൺ താരവും ഒളിമ്പ്യനുമായ പിവി സിന്ധുവും വെങ്കട്ട ​ദത്ത സായിയും വിവാഹിതരായി. പാരമ്പര്യ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ഉദയ്പൂരിലായിരുന്നു വിവാഹം നടന്നത്. ഔദ്യോ​ഗികമായി ചിത്രങ്ങളൊന്നും ഇരുവരും...

‘വിഡി സതീശൻ അഹങ്കാരത്തിന്റെ ആൾരൂപം’: വെള്ളാപ്പള്ളി നടേശൻ

പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ വീണ്ടും ആഞ്ഞടിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശൻ അഹങ്കാരത്തിൻ്റെ ആൾരൂപമാണെന്നും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. സ്വയം രാജാവാണെന്നാണ് സതീശന്‍ കരുതുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. "തറ പറ പറയുന്ന...